17.1 C
New York
Saturday, August 13, 2022
Home Uncategorized ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ.

ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ.

ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ പ്ര​ഭാ​ത ന​ട​ത്ത​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ വൈ​കു​ന്നേ​ര​ത്തെ ന​ട​ത്ത​വും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​നു​വ​ദി​ക്കും.
സ്റ്റേഷ​ന​റി ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ളി​ൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ൾ കാ​ണി​ച്ചാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​വാ​ദ​മു​ള്ളൂ.
മ​റ്റെ​ല്ലാത്തിനും ഉ​ൽ‌​പ്പ​ന്ന​ങ്ങ​ളു​ടെ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രെ ക​ർ​ശ​ന​മാ​യി ത​ട​യും.

ലോ​ക്ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

2021 ജൂ​ൺ ഏ​ഴ് മു​ത​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.

വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ൽ‌​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത് സേ​വ​ന മേ​ഖ​ല​യ്ക്ക് ബാ​ധ​ക​മ​ല്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: