ജനതദൾ എസ് പിളർന്നു
ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്ക്..
വനംവികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജോർജ് തോമസ്.
ദേശീയ തലത്തിൽ ബിജെപിയെ എതിർക്കാൻ കോൺഗ്രെസ്സുമായി ചേർന്നു പ്രവർത്തിക്കും.
ജോർജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റ് ആയി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
Facebook Comments