17.1 C
New York
Thursday, September 23, 2021
Home Uncategorized ആദ്യ ചുംബനം (കഥ)

ആദ്യ ചുംബനം (കഥ)

ലൈല വിനയൻ✍

ദൂരത്തിന്റെയും പ്രായത്തിന്റെയും അതിർ വരമ്പുകൾ കടന്നു നീ എന്നേ ആദ്യമായി ചുംബിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ ഈ ചുംബന സുഖം ഏറ്റുവാങ്ങിയ അനേകം പേരിൽ ഒരാൾ മാത്രമായി ഞാനും മാറുകയാണെന്ന്…. എന്റേ ഏതൊ ജന്മത്തിൽ ഞാൻ കണ്ടുമറന്ന ഒരാളുടെമുഖമായിരുന്നു നിന്റേതു… അതുകൊണ്ടായിരിക്കാം നീ പ്രണയം പറയുമ്പോഴും എന്നേ മധുരമായി ചുംബിക്കുമ്പോഴും അരുതേയെന്നു പറയാൻ മറന്നു പോയത്….

എന്റേ ചുണ്ടുകൾ മനോഹരമാണെന്ന് പറയുമ്പോഴും നിന്നെ ചുംബിക്കാൻ എനിക്ക് കൊതിയുണ്ടെന്നു നീ പറയുമ്പോഴും ഞാനും അത് മോഹിച്ചു പോയി…..ഞാൻ വല്ലാതെ സന്തോഷിക്കുകയായിരുന്നു… ആ നിമിഷങ്ങളിൽ നിന്റെ തവിട്ടു നിറമുള്ള കണ്ണുകളിൽ എന്നോടുള്ള പ്രണയം പൂത്തിറങ്ങുന്നത് എനിക്ക് കാണാമായിരുന്നു……

നീ എപ്പോഴും എന്റേ ഒപ്പം ഉണ്ടാവുമെന്ന് പറയുമ്പോഴും എനിക്കറിയാമായിരുന്നു ഈ വാക്കുകൾ ഒരിക്കലും സത്യമാകില്ലെന്നു കാരണം നമ്മൾ തമ്മിൽ അത്ര അന്തരമുണ്ട്…നിന്റെ മനസ്സ് കടൽ പോലെ പ്രക്ഷു– പ്തമാകുന്നത് ഞാൻ പലപ്പോഴും കണ്ടിരുന്നു..ഒരിക്കലും നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല ല്ലോ കൂട്ടുകാരാ…

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: