ജൂൺ മാസം 5 മുതൽ നമ്മുടെ മലയാളി മനസ്സിൽ എല്ലാ ഞയറാഴ്ചയും ‘ചരിത്രമുറങ്ങുന്ന കേരളത്തിൻ്റെ നാട്ടുവഴികളിലൂടെ’ എന്ന ഒരു പുതിയ പംക്തിയുമായി ഞാൻ എത്തുകയാണു സുഹൃത്തുക്കളെ .നിങ്ങളുടെ എല്ലാം പ്രോത്സാഹനവും അനുഗ്രഹവും ഉണ്ടാകേണമേ എന്ന പ്രാർത്ഥിക്കുന്നു.
ഒരറിവും പൂർണ്ണമല്ല. ചരിത്ര പ്രാധാന്യമുള്ള കേരളത്തിലെ സ്ഥലങ്ങളെപ്പറ്റിയുള്ള എൻ്റെ പരിമിതമായ അറിവ് നിങ്ങളുമായി പങ്കു വയ്ക്കാൻ ഒരു ചരിത്ര അദ്ധ്യാപികയായ എനിക്ക് അവസരം ഒരുക്കിത്തന്ന മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിനും രാജു ശങ്കരത്തിൽ സാറിനും എൻ്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.
നിങ്ങളുടെ സ്വന്തം പ്രമീള ശ്രീദേവി.
Facebook Comments