17.1 C
New York
Saturday, September 18, 2021
Home Travel ചിക്കനും പൊതിന ചമ്മന്തിയും

ചിക്കനും പൊതിന ചമ്മന്തിയും

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

വേണ്ടുന്ന സാധനങ്ങൾ.

1.ചിക്കൻ-ഒരു കിലോ
2.മുളകുപൊടി-രണ്ട് ടീസ്പൂൺ.
3.മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ.
4.മല്ലിപ്പൊടി-മൂന്ന് ടീസ്പൂൺ. 5.കുരുമുളകുപൊടി -ഒരു ടീസ്പൂൺ.
6.ചിക്കൻ മസാല-രണ്ട് ടീസ്പൂൺ.
7.ജിഞ്ചർ ഗാർലിക് പേസ്റ്റ്- രണ്ട് ടീസ്പൂൺ.
8.തൈര് – കാൽ ഗ്ലാസ്. 9.നാരങ്ങാനീര്-ഒരു എണ്ണത്തിന്റ.
10.ഉപ്പ് – ആവശ്യത്തിന്. 11.മല്ലിയില, കറിവേപ്പില. 12.വെളിച്ചെണ്ണ
13.സബോള -2.


തയ്യാറാക്കുന്ന വിധം :-

ചിക്കൻ വലിയ പീസുകൾ ആയി അരിഞ്ഞ് 1 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് ഒരു മണിക്കൂർ marinate ചെയ്യുക. അതിനുശേഷം കുക്കറിൽ അരമണിക്കൂർ ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കുക.weight വയ്‌ക്കേണ്ട. വെന്തുകഴിയുമ്പോൾ മുഴുവൻ തീയിലിട്ട് വെള്ളം വറ്റിച്ചെടുക്കുക.
മറ്റൊരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് സബോളയും കറിവേപ്പിലയും താളിച്ച് ഇതിലേക്ക് ചേർക്കുക.

പൊതിന ചട്നി

പൊതിന ഇല -ഒരു പിടി.
പച്ചമുളക് -2
ജിൻജർ ഗാർലിക് പേസ്റ്റ് -കുറച്ച്.
തൈര് -കാൽ ഗ്ലാസ്‌
നാരങ്ങ നീര് -1 എണ്ണത്തിന്റെ
ഉപ്പ് -ആവശ്യത്തിന്.
എല്ലാം കൂടി നന്നായി അരക്കുക.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: