17.1 C
New York
Wednesday, December 1, 2021
Home Travel ആലപ്പുഴയിൽ നിന്ന് മലക്കപ്പാറ സ്പെഷ്യൽ കെ.എസ്.ആർ.ടി.സി. ബസ്.

ആലപ്പുഴയിൽ നിന്ന് മലക്കപ്പാറ സ്പെഷ്യൽ കെ.എസ്.ആർ.ടി.സി. ബസ്.

ആലപ്പുഴയിൽ നിന്ന് മലക്കപ്പാറ സ്പെഷ്യൽ കെ.എസ്.ആർ.ടി.സി. ബസ്

കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്ന്‌ മലക്കപ്പാറയ്ക്ക്
ഉല്ലാസ യാത്ര
നവംബർ 04 വ്യാഴായ്ച്ച പുലർച്ചേ 4.45-നു പുറപ്പെട്ട് രാത്രി 10.00 മണിക്ക് മടങ്ങിയെത്തും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 യാത്രക്കാരുണ്ടെങ്കിൽ നവംബർ 07 ഞായറാഴ്ച അടുത്ത ബസ് വിടുന്നതാണ്.

താത്പര്യമുള്ളവർക്ക് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെത്തി സീറ്റ് ഉറപ്പിക്കാം.
ആലപ്പുഴ KSRTC സ്റ്റാൻഡിൽ നിന്ന് നിന്നു പുറപ്പെട്ട് അതിരപ്പള്ളി വ്യൂ പോയിന്റ്, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തും. 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് സഞ്ചരിക്കുന്നത്. വൈകീട്ടോടെയാണ് മടക്കയാത്ര.

മലക്കപ്പാറയിൽ നാടൻഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. വിവരങ്ങൾക്ക്:

9895505815(ഷാനിദ് )
944790 4613 (സതീഷ് )
8075034989(ഇക് ബാൽ)
9446617832 (ജോബ് )
9656277211(തൃദീപ് കുമാർ)
9400203766 (രഞ്ജിത്)

ആലപ്പുഴ ഡിപ്പോ : 0477 2252501

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: