- 2 കപ്പ് നുറുക്കു ഗോതമ്പ്
- 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
- ശേഷം അരക്കപ്പ് ചോറ്, തേങ്ങ ചിരകിയത്, 2 സ്പൂൺ യീസ്റ്റ് ചേർത്തു വെണ്ണ പോലെ അരയ്ക്കുക.
- പിറ്റേന്ന് രാവിലെ 3 സ്പൂൺ ഷുഗർ, ഉപ്പ് പാകത്തിന് ചേർത്തിളക്കി ഒരു മണിക്കൂറിനു ശേഷം ഉണ്ടാക്കിക്കോളൂ.സ്വാദിഷ്ഠമായ വെള്ളയപ്പം റെഡി.
ജ്യോതിദേവി മേനോൻ
