- സവാള (നേര്‍മയായി അരിഞ്ഞത് ) 4 എണ്ണം2. കടലപ്പൊടി ഒരു കപ്പ്3. കായപ്പൊടി 1/2 ടീസ്പൂണ്‍4. ഇഞ്ചി (ചതച്ചത്) ഒരു ടീസ്പൂണ്‍5. മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി 1/2 ടീസ്പൂണ്‍ വീതം6. ഉപ്പ് ആവശ്യത്തിന്7. വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അല്പം വെള്ളത്തില്‍ ഒന്നു മുതല്‍ ആറ് വരെ ചേരുവകള്‍ ഒന്നിച്ചാക്കി ചേര്‍ത്ത് സെറ്റാക്കുക. ഒരു ഫ്രൈപാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അല്പാല്പമായി കോരിയിട്ട് പൊരിച്ചെടുക്കാം. റ്റൊമാറ്റോ സോസിനൊപ്പം ചൂടോടെ വിളമ്പാം.
അല്ലെങ്കിൽ നമ്മൾ ഉഴുന്ന് വട ഉണ്ടാക്കുന്നപോലെ ഉണ്ടാക്കി എടുക്കാം….. ഏതായാലും സൂപ്പർ ടേസ്റ്റ്…. 😋😋😋😋അവനവന്റെ ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കുക…..