17.1 C
New York
Monday, September 27, 2021
Home Taste നെല്ലിക്ക പിക്കിൾ

നെല്ലിക്ക പിക്കിൾ

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ഇഞ്ചി നേര്‍ത്തതായി അരിഞ്ഞത്-1teaspoon
വെളുത്തുള്ളി നേര്‍ത്തതായി അരിഞ്ഞത്‌‌-1teaspoon
കറിവേപ്പില-
കടുക്-1/4teasp
ഉലുവ-1/4teasp
പഞ്ചസാര-1നുള്ള്
ഉപ്പ്-ആവശ്യത്തിന്
മുളകുപൊടി-1teasp
മഞ്ഞള്‍പൊടി-1/4teasp
തിളച്ചവെള്ളം-1കപ്പ്
വിനീഗർ -2teasp
നല്ലെണ്ണ-4-6teasp

യ്യാറാക്കുന്നവിധം-

ഒരു പാന്‍ ചൂടാക്കി, അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, ഉലുവ, കറിവേപ്പില ചേർക്കുക.ഇഞ്ചി & വെള്ളുത്തുള്ളി ചേർത്ത് മൂപ്പിച്ച് തീ കുറച്ച് മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ക്കുക. നെല്ലിക്ക, ഉപ്പ്, പഞ്ചസാര ചേർക്കുക. നന്നായി മൂപ്പിച്ച് വിനീഗറും തിളച്ചവെള്ളവും ചേർത്ത് തീ കുറച്ച് ചെറുതായി വേവിക്കുക.തണുക്കുമ്പോള്‍, airtight container ല്‍ 7 ദിവസം വച്ചതിനുശേഷം ഉപയോഗിച്ചു തുടങ്ങുക.

✍മേരി ജോസി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: