17.1 C
New York
Monday, September 27, 2021
Home Taste നാടൻ കടുമാങ്ങാ (കണ്ണിമാങ്ങ) അച്ചാർ

നാടൻ കടുമാങ്ങാ (കണ്ണിമാങ്ങ) അച്ചാർ

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.


വേണ്ടുന്ന സാധനങ്ങൾ –

1.കണ്ണിമാങ്ങ കഴുകി,അരിഞ്ഞത്) _500g
2.വെളിച്ചെണ്ണ-2tbsp
3.കടുക്-1tsp
4.കറിവേപ്പില-2 തണ്ടിന്റെ
5.പച്ചമുളക്-2
6.മുളകുപൊടി, മഞ്ഞള്‍ പൊടി,
ഉപ്പ് ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം:-

എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇടുക. അത് പൊട്ടികഴിയുമ്പോൾ ,പച്ചമുളക് വഴറ്റി, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി ഇട്ട് ഒന്നു കൂടെ വഴറ്റുക. അതില്ലേക്ക് അരഗ്ലാസ്സ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്കു അരിഞ്ഞ് വെച്ചിരിക്കുന്നത് ചേർക്കുക. ഇളക്കികൊണ്ടേയിരിക്കുക. വെള്ളം മുഴുവന്‍ വറ്റികഴിയുബോള്‍ ഓഫ് ചെയുക. തണുക്കുബോള്‍, ഒരു ഉണങ്ങിയ കുപ്പിയില്‍ അടച്ച് സൂക്ഷിക്കാവുന്നതാണ്.

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...
WP2Social Auto Publish Powered By : XYZScripts.com
error: