കൂന്തൽ ഫ്രൈ
കൂന്തൽ -1 കിലോഗ്രാം
മുളകുപൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
അരിപ്പൊടി – 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം.
കൂന്തൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം കൂന്തൽ വളയങ്ങൾ ആക്കി മുറിക്കുക. കുരുമുളകുപൊടി. മഞ്ഞൾപൊടി. മുളകുപൊടി. അരിപ്പൊടി. ആവശ്യത്തിന് ഉപ്പ് എന്നിവ കൂന്തലിനോടെപ്പം. യോജിപ്പിച്ച് ശേഷം 15 മിനിട്ടോളം വയ്ക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരുക. സ്വാദിഷ്ടമായ കൂന്തൽ ഫ്രൈ ഇതാ റെഡി.