17.1 C
New York
Sunday, December 4, 2022
Home Taste അടിപൊളി താറാവ് റോസ്റ്റ് ഉണ്ടാക്കുന്ന വിധം

അടിപൊളി താറാവ് റോസ്റ്റ് ഉണ്ടാക്കുന്ന വിധം

Bootstrap Example

തയ്യാറാക്കിയത്: മീനാക്ഷി സജി, കുമാരനല്ലൂർ

ചേരുവകൾ

താറാവിൻ്റെ ഇറച്ചി-1 കിലോഗ്രാം (ഡ്രസ്സ് ചെയ്തത്)

മുളകുപൊടി-1 ടേബിൾസ്പൂൺ

മല്ലിപ്പൊടി-2 ടേബിൾസ്പൂൺ

ചിക്കൻ മസാല-2 ടേബിൾസ്പൂൺ

മഞ്ഞൾപൊടി-1 ടീസ്പൂൺ

ഗരംമസാല-1 ടേബിൾസ്പൂൺ

കുരുമുളകുപൊടി-1 ടീസ്പൂൺ

തേങ്ങാപ്പാൽ-ഒരു തേങ്ങയുടേത് (ഒന്നാം പാൽ ഒരു കപ്പ്, രണ്ടാംപാൽ ഒരു കപ്പ്)

ഇഞ്ചി-രണ്ടു കഷണം

വെളുത്തുള്ളി വലുത്-ഒരു കുട്ടം

സവാള-2 എണ്ണം

കറിവേപ്പില-2 തണ്ട്

വെളിച്ചെണ്ണ-4 ടേബിൾസ്പൂൺ

ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

താറാവിറച്ചി വൃത്തിയാക്കിയ ശേഷം. മുളകുപൊടിയും. മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്. കടുക് പൊട്ടിക്കുക. സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പില ഇട്ടു വഴറ്റുക. അതിനുശേഷം. മല്ലിപ്പൊടി. ചിക്കൻ മസാല. ഗരം മസാല എന്നിവയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു ചേർത്തിളക്കുക. ചാറു കുറുകി വരുന്ന പരുവത്തിൽ താറാവ് കഷണങ്ങൾ ഇടുക. നല്ലതുപോലെ ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ വേവിക്കുക . വെന്തു കഴിയുമ്പോൾ കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കുക . തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഒന്നുകൂടി തിളച്ചു വന്നതിനുശേഷം ഇറക്കിവെക്കുക .

ഇതാ അടിപൊളി താറാവ് റോസ്റ്റ് റെഡി ..!!

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: