17.1 C
New York
Tuesday, August 3, 2021
Home Sports വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ എലീനാ സ്വിറ്റിലോന പുറത്തായി

വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ എലീനാ സ്വിറ്റിലോന പുറത്തായി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍, നാലാം സീഡ്‌ ഡാനില്‍ മെദ്വദേവ്‌ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റലിയുടെ ഫാബിയോ ഫൊഗനിനിയെ 6-3, 6-4, 6-2 എന്ന സ്‌കോറിനാണ്‌ നദാല്‍ തോല്‍പ്പിച്ചത്‌. അമേരിക്കയുടെ മക്കെന്‍സി മക്ക്‌ഡൊണാള്‍ഡിനെ 6-4, 6-2, 6-3 സെറ്റുകള്‍ക്കാണ്‌ മെദ്ദ്വദേവ്‌ തോല്‍പ്പിച്ചത്‌.

വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ എലീനാ സ്വിറ്റിലോന പുറത്തായി. അമേരിക്കയുടെ ജെസ്സിക്കാ പെഗുലാ 6-3,3-6, 6-3 സെറ്റുകള്‍ക്കാണ്‌ സ്വിറ്റിലോനയെ പുറത്താക്കിയത്‌. ഇന്ന്‌ നടക്കുന്ന മറ്റൊരു സുപ്രധാന മല്‍സരത്തില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ ഷെല്‍ബി റോഗേഴ്‌സിനെ നേരിടും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .

*സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്.*വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .ശനിയാഴ്ച ലോക്ഡൗൺ ഇല്ല.ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രി നാളെ നിയമസഭയിൽ തീരുമാനങ്ങൾ...

ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍.

*ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ പുതു ചരിത്രം കുറിച്ചു.* ടോക്കിയോ ഒളിമ്ബിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

വേറെ ചില മിടുക്കന്മാർ ഉണ്ട്. ഭൂലോക മാന്യന്മാർ എന്നു എല്ലാവരും സമ്മതിക്കുംവിധം പരസ്യത്തിൽ അവർ. "നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. എനിക്കു ഒന്നും വേണ്ടാ" എന്നു പറയും. എന്നാൽ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും, ഉദ്ദണ്ഡിച്ചും...
WP2Social Auto Publish Powered By : XYZScripts.com