17.1 C
New York
Saturday, September 18, 2021
Home Sports കോവിഡ്; ഇംഗ്ലണ്ടിനെതിരായ 5–ാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു പിൻവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നൂവെന്ന്, ഇൻസമാം ഉൽ ഹഖ്.

കോവിഡ്; ഇംഗ്ലണ്ടിനെതിരായ 5–ാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു പിൻവാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നൂവെന്ന്, ഇൻസമാം ഉൽ ഹഖ്.

കോവിഡ് ഭീതിയെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ 5–ാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു പിൻവാങ്ങാനുള്ള. ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നൂവെന്ന് മുൻ പാക്കിസ്ഥാൻ നായകൻ ഇൻസമാം ഉൽ ഹഖ്.
ഇന്ത്യ 2–1നു മുന്നിട്ടുനിന്ന പരമ്പരയുടെ ആവേശകമായ ക്ലൈമാക്സിനായി കാത്തിരുന്ന ആരാധകർ നിരാശരായെങ്കിലും മത്സരം കളിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനു താരങ്ങളെ ഒരിക്കലും കുറ്റം പറയാനാകില്ലെന്നു യൂ ട്യൂബ് ചാനലിയൂടെ ഇൻസമാം പ്രതികരിച്ചു.

കോവിഡ‍് ഭീഷണിയെത്തുടർന്ന് ഇന്ത്യ– ഇംഗ്ലണ്ട് 5–ാം ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നതു നിരാശാജനകമാണ്. എന്നാൽ വാസ്തവം പറഞ്ഞാൽ കോച്ചിന്റെയോ സപ്പോർട്ട് സ്റ്റാഫിന്റെയോ സേവനം കൂടാതെയാണ് ഇന്ത്യ ഓവലിലെ 4–ാം ടെസ്റ്റ് കളിച്ചത്.

പകരം വയ്ക്കാനില്ലാത്ത നിശ്ചയദാർഢ്യമാണ് ഗ്രൗണ്ടിൽ ഇന്ത്യ പുറത്തെടുത്തതും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: