17.1 C
New York
Wednesday, January 19, 2022
Home Special സ്പോക്കൺ മലയാളം (ഇംഗ്ലീഷ് ഭാഷയിലൂടെ മലയാളം സംസാരിക്കാനുള്ള ഒരു ബാലപാഠം -2)

സ്പോക്കൺ മലയാളം (ഇംഗ്ലീഷ് ഭാഷയിലൂടെ മലയാളം സംസാരിക്കാനുള്ള ഒരു ബാലപാഠം -2)

തയ്യാറാക്കിയത്: ജോണി തെക്കെത്തല , ഇരിഞ്ഞാലക്കുട

5.Questions :-

What? When? എന്ത്?എപ്പോൾ?
enthu ~ ? eppOL?

Where?who? എവിടെ? ആര്?
evide? aaru~?

Why? how? എന്തുകൊണ്ട്? എങ്ങനെ?
enthukonTu~? engane ?

What is this? ഇതെന്താണ്?
ethenthaaNu~?

6 Family:-

father, mother അച്ഛൻ, അമ്മ
achchhan, amma
son, daughter മകൻ, മകൾ
makan, makaL
brother, sister ചേട്ടൻ, ചേച്ചി
chETT an, chEchchi
husband, wife ഭർത്താവ്, ഭാര്യ
bhaRththaavu~,bhaarya
boy, girl ആൺകുട്ടി,
പെൺകുട്ടി.
aaNkuTTi,peNkuTTi
friend,family സ്നേഹിതൻ, കുടുംബം
snEhithan, kuTumbam
uncle, aunt അമ്മാവൻ ,
അമ്മായി
ammaavan.ammaayi

7 Numbers:-

Quarter, half, threefourth
കാൽ, അര, മുക്കാൽ
kaal, ara, mukkaal

One, Two, Three
ഒന്നു്, രണ്ടു്, മൂന്നു്
onnu~,ranTu~, moonnu~

Four, Five, Six
നാല്, അഞ്ച്, ആറ്
Naalu~, anjchu~, aaRu~

Seven, Eight, Nine
ഏഴ്, എട്ട്, ഒമ്പത്
Ezhu~, eTTu~, ompathu~

Ten, eleven
പത്ത്, പതിനൊന്ന്
pathth~, pathinonnu~

Twelve, Thirteen
പന്ത്രണ്ട്, പതിമൂന്ന്
panthranT~, pathimoonnu~

Nineteen, Twenty
പത്തൊൻപത്, ഇരുപത്
pathonpath~, irupath ~

Twenty one
ഇരുപത്തിയൊന്ന്
irupaththiyonnu~

Thirty, Forty
മുപ്പത്, നാൽപ്പത്
muppath , naalppath

Fifty, Sixty
അമ്പത്, അറുപത്
ampathu~, arupath~

Seventy, Eighty
എഴുപത്, എൺപത്
ezupath~, eNpath~

Ninety, Hundred
തൊണ്ണൂറ്, നൂറ്
thonnooRu,~ nooRu~

One hundred and one
നൂറ്റിയൊന്ന്
noottiyonnu~

Nine Hundred
തൊള്ളായിരം
thoLLaayiram

Thousand
ആയിരം
aayiram

One lakh
ഒരു ലക്ഷം
oru laksham

One crore
ഒരു കോടി
oru kOTi

8 Weekdays:-

Sunday, Monday
ഞായർ, തിങ്കൾ
njaayar, thingal
Tuesday, Wednesday
ചൊവ്വ, ബുധൻ
chovva, budhan
Thursday, Friday
വ്യാഴം, വെള്ളി
vyaazham, veLLi
Saturday, ശനി
Sani.

9.Time:-

Yesterday, Today
ഇന്നലെ, ഇന്നു്
innale, innu ~
to-morrow, morning
നാളെ ,രാവിലെ
naaLe , raavile
noon, afternoon
ഉച്ച, ഉച്ചതിരിഞ്ഞു്
uchcha, uchchathirinju~
evening, night
വൈകുന്നേരം, രാത്രി
vaikunnEram, raathri

10 Pronouns:-

I, we. ഞാൻ, ഞങ്ങൾ
njaan, njangngaL
You (singular),You (plural
നീ, നിങ്ങൾ
nee, ningngaL
You (with respect താങ്കൾ
thaamkaL
He, she, it
അവൻ, അവൾ, അത്
avan,avaL, athu~
They, this, these
അവർ, ഇതു്, ഇവ
avar, ithu~, iva
that, those അതു്, അവ
athu~, ava
Tail-piece
കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ,
കേറിയും കടന്നും ചെ –
ന്നന്യമാം രാജ്യങ്ങളിൽ
kEraLam vaLarunnu
paSchima ghaTTangngaLe,
kERiyum kaTannum che-
nnanyamaam rajyangngaLil

Kerala marching forward
climbing western ghats,
Entering countries beyond
God’s own country. ( തുടരും )

തയ്യാറാക്കിയത്:
ജോണി തെക്കെത്തല , ഇരിഞ്ഞാലക്കുട

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: