17.1 C
New York
Thursday, June 30, 2022
Home Special സിംഹാസനം ഉറപ്പിച്ച വനിതാരത്നങ്ങൾ (23) :- ഇൻഗ്രിഡ് ബെർഗ്മാൻ

സിംഹാസനം ഉറപ്പിച്ച വനിതാരത്നങ്ങൾ (23) :- ഇൻഗ്രിഡ് ബെർഗ്മാൻ

അവതരണം: മാത്യു ശങ്കരത്തിൽ

ലോകപ്രശസ്ത സ്വീഡിഷ് ചലച്ചിത്ര നടിയാണ് ഇൻഗ്രിഡ് ബെർഗ്മാൻ ഹോളിവുഡ് സിനിമകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ബർഗ്മാൻ ബ്രിട്ടനിലും സ്വീഡനിലും ഫ്രാൻസിലും ഇറ്റലിയിലും പശ്ചിമ ജർമനിയിലും ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.

സ്റ്റോക്ക്ഹോമിൽ 1915-ൽ ജനിച്ച ബെർഗ്മാൻ റോയൽ ഡ്രാമാറ്റിക് തിയേറ്ററിലാണ് അഭിനയകല പഠിച്ചത്. “എസ്കേപ് ടു ഹാപ്പിനസ്’ എന്ന ഹോളിവുഡ് ചിത്രം അവരെ ലോകപ്രശസ്തയാക്കി. ഗാലൈറ്റ് എന്ന ചിത്രത്തിനും തുടർന്ന് പുറത്തു വന്ന രണ്ടു ചിത്രങ്ങൾക്കും അക്കാദമി അവാർഡ് ലഭിച്ചു. കാസാ ബ്ലാങ്കാ, ഫോർ ഹൂം ദ ബെൽ ടോൾസ് തുടങ്ങിയവയാണ് ഏറെ പ്രസിദ്ധം. സ്റ്റോറി എന്ന ആത്മകഥ 1980-ൽ പ്രസിദ്ധീകരിച്ചു. 1982-ൽ അന്തരിച്ചു.

 

അവതരണം: മാത്യു ശങ്കരത്തിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: