വെരി. റവ. സി. ജെ. ജോൺസൺ കോർ-എപ്പിസ്കോപ്പാ.
രാജു ശങ്കരത്തിലും ഞാനുമായി സഹോദര ബന്ധമാണുള്ളത്. . മലയാളി മനസ്സ് പുതുവത്സരസമ്മാനമായിട്ടാണ് ഞാൻ കാണുന്നത്. മലയാളിസമൂഹത്തിനു ആകമാനം സമർപ്പിക്കുന്ന ഈടുറ്റ സ്നേഹസമ്മാനം ആയിരിക്കും “മലയാളി മനസ്സ് ” എന്ന് ഞാൻ കരുതുന്നു.
വായനക്കാരന്റെ വിരൽതുമ്പിൽ തൽസമയം വാർത്ത എത്തിക്കുകയാണ് ലക്ഷ്യം ഓർമിക്കാനാഗ്രഹിക്കാത്ത 2020 വർഷത്തിന്റെ താളുകൾ തീരുകയാണ്. പ്രതിസന്ധികളെയും വിനകളെയും അതിജീവിച്ച് മുന്നേറുവാനുള്ള ദൈവകൃപ രാജുവിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.