പ്രിയ രാജു ശങ്കരത്തിൽ;
പുതുവര്ഷപ്പുലരിയിൽ ‘ മലയാളി മനസ്സ് ‘ എന്ന എന്ന പുതിയ പ്രസിദ്ധീകരണവുമായി, മലയാളികളെ പുളകിതരാക്കാൻ വന്നെത്തുമ്പോൾ, താങ്കളുടെ പുതിയ ഉദ്യമത്തിന് എല്ലാ വിധ വിജയാശംസകളും നേരുന്നു .
ഡോ മാത്യു ജോയിസ്
Vice Chairman, Indo American Press Club