ബെൻസൺ വറുഗീസ് പണിക്കർ & ഫാമിലി, ഫിലാഡൽഫിയ.
എന്റെ ഇക്കാലത്തെയും പ്രിയ സുഹൃത്ത് രാജുച്ചായൻ (രാജു ശങ്കരത്തിൽ) ചീഫ് എഡിറ്ററായി ആരംഭിച്ച പത്രം കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഏറെ ആകർഷകമായ മലയാളി മനസ് എന്ന ഈ സമ്പൂർണ്ണ ഓൺലൈൻ പത്രം അതിന്റെ പേരുപോലെ ലോക മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി വിജയത്തിലെത്തട്ടെ എന്നാശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..
സ്നേഹപൂർവ്വം,
ബെൻസൺ വറുഗീസ് പണിക്കർ & ഫാമിലി, ഫിലാഡൽഫിയ.
