(ജീമോൻ ജോർജ്, റീജനൽ മാനേജർ, ഫ്ലവേഴ്സ് ടിവി . യു. എസ്. എ)
മലയാള മാധ്യമ കുടുംബത്തിലേക്ക് പുതിയതായി കടന്നുവരുന്നതും, പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾക്കായി സഹോദരിയ നഗരമായ ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിക്കുന്നതു മായതും, മലയാളികളുടെ മനസ്സിന്റ അഭിരുചിക്കനുസരിച്ച് അടുക്കോടും ചിട്ടയോടും കൂടി ഈ പുതുവർഷത്തിൽ പ്രസിദ്ധീകരണം ആരംഭിക്കുന്നതുമായ മലയാളി മനസ്സ് എന്ന പുതിയ പ്രസിദ്ധീകരണത്തിന് എല്ലാവിധ ആശംസകളും നേരുന്നു കൂടാതെ അക്ഷരങ്ങളെ സ്നേഹിക്കുന്ന ശങ്കരത്തിൽ കുടുംബത്തിൽ നിന്നും രാജു ശങ്കരത്തിലിന്റെ നേതൃത്വത്തിൽ . ആരംഭിക്കുന്ന മലയാളി മനസ്സിന് ഒരിക്കൽ കൂടി എല്ലാവിധ നന്മകളും ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.
ജീമോൻ ജോർജ്
ഫ്ലവേഴ്സ് ടിവി .
യു. എസ്. എ
റീജനൽ മാനേജർ
ഫിലാഡൽഫിയ.