(സന്തോഷ് ഏബ്രാഹാം, പ്രസിഡൻറ്,
INOC ഫിലഡൽഫിയാ ചാപ്റ്റർ)
പുതിയതായി ഫിലാഡൽഫിയയിൽ നിന്നും ആരംഭിക്കുന്ന മലയാളി മനസ്സെന്ന ഓൺലൈൻ മാധ്യമത്തിന് എല്ലാവിധമായ ആശംസകളും നേരുന്നു.ഫിലഡൽഫിയായിലും അമേരിക്കയിലും ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും വാർത്തകൾ താമസം വിനാ മലയാളികളുടെ കൈകളിലേക്ക് എത്തിക്കുവാൻ ഈ സംരംഭത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു..