17.1 C
New York
Monday, August 2, 2021
Home Special മലയാളി മനസിന് ഹൃദയം നിറഞ്ഞ ആശംസകൾ…

മലയാളി മനസിന് ഹൃദയം നിറഞ്ഞ ആശംസകൾ…

ത്രേസ്യാമ്മ നടാവള്ളിൽ
(Teresa Tom)

“മലയാളി മനസ്സിന് “
ഹൃദയം നിറഞ്ഞ ആശംസകൾ! മലയാളിയെ അറിയാനും മലയാള സംസ്കാരമറിയാനും. കലാസാഹിത്യ കലകളെ പ്രോത്സാഹിപ്പിക്കാനും. ഈ പത്രത്തിന് കഴിയട്ടെ,!

പത്രധർമ്മത്തിനു മൂല്യശോഷണം സംഭവിക്കാതെ മനുഷ്യത്വത്തിനും ലോക നന്മയ്ക്കുമുതക്കുന്ന ഒരു പത്ര സംരംഭമായിരിക്കട്ടെ: ഇത്!

ഇതിന്റെ പിന്നിലെ കഠിനാദ്ധ്വാനത്തിന്റെയും ക്ഷമയുടെയും സത്ഫലങ്ങൾ സമൂഹത്തിന് ഉപകാരപ്രദമായിരിക്കട്ടെ ! ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിന് സർവ്വശക്തന്റെ കരുണയും കരുതലും ഉണ്ടായിരിക്കട്ടെ! ഒരിക്കൽ കൂടി സർവ്വ വിധ ആശംസകളും നേരുന്നു.

    സ്നേഹപൂർവ്വം

ത്രേസ്യാമ്മ നാടാവള്ളിൽ
( Teresa Tom )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചെയ്ത സംഭവം നിയമ സഭയിൽ ഉന്നയിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

കോട്ടയം കടുവാക്കു ളത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിചുകോട്ടയം മണിപ്പുഴ യിലെ അർബൻ സഹകരണ ബാങ്കാണ്...

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ 'മെസഞ്ചര്‍' ദിനാചരണം ആഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ...

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...
WP2Social Auto Publish Powered By : XYZScripts.com