Rev. P.C Chandy & Salomy
‘മലയാളി മനസ്സ്’ എന്ന നാമധേയത്തിൽ ആരംഭിച്ച ഈ സദുദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു. രാജു ശങ്കരത്തിന് ആവശ്യമായ എല്ലാ കഴിവുകളും സർവ്വകൃപാലുവായ ദൈവം നൽകുമാറാകട്ടെ. നോർത്തീസ്റ്റ് അഡൽട്ട് ഡേകെയർ മാതാപിതാക്കളുടെയും എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
Rev. P.C Chandy & Salomy
Dean of Jameson School of Theology.
