ഫിലാഡൽഫിയായുടെ പ്രിയങ്കരനായ രാജു ശങ്കരത്തിൽ തുടങ്ങുന്ന ‘മലയാളി മനസ്സ്’ എന്ന ഓൺലൈൻ പത്രത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.മലയാളി മനസുകൾ നന്മ മനസുകളായി…. മനസറിവുകളായ്… മനസാക്ഷി സൂക്ഷിപ്പായും മനുഷ്യത്വഭാവമായ്… ഭവിക്കുന്ന പ്രേരകശക്തിയായി മാറട്ടെ..
വേറിട്ടുനിൽക്കുന്ന വ്യക്തിത്വവും, മലയാള ഭാഷാ പ്രാവീണ്യവും, മനുഷ്യമനസ്സുകളുടെ ആവശ്യമനുസരിച്ച് പ്രവർത്തിക്കാനുള്ള വിവേകവും മലയാളി മനസ്സിനെ മറ്റു പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരിക്കൽ കൂടി ആശംസകൾ അറിയിച്ചു കൊണ്ട് നിർത്തുന്നു.
സ്നേഹപൂർവ്വം
ഷാലു പുന്നൂസ്