പുതുവർഷത്തിൽ അമേരിക്കയിൽനിന്ന് പുറത്തിറങ്ങുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് എന്റെയം കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും എല്ലാ ആശംസകളും പ്രാർത്ഥനകളും .
മാധ്യമ രംഗത്ത് ഏറെ പരിചയസമ്പന്നനായ രാജു ജി ശങ്കരത്തിൽ ചിഫ് എഡിറ്ററായിട്ടുള്ള ഈ പത്രം സമകാലിക ഓൺലൈൻ മാധ്യമങ്ങൾ നേരിടുന്ന വിമർശനങ്ങൾക്ക് വെല്ലുവിളിയായി മാധ്യമരംഗത്ത് പുത്തൻ ദിശാബോധം നൽകുന്ന നല്ല ഒരു ഓൺലൈൻ പത്രമായി തീരട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു .
എന്ന് : Fr. Emil Pullikattil C.M.I Darsana Cultural centre . Kottayam