(വെരി റവ .ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ-എപ്പിസ്കോപ്പാ & എൽസി യോഹന്നാൻ ശങ്കരത്തിൽ)
ഞങ്ങളുടെ മനസ്സിൽ രാജുവിന് മകന്റെ സ്ഥാനമാണുള്ളത്. 2021 ജാനുവരി ഒന്നിന്റ പൊൻപുലരിയിൽ “മലയാളി മനസ്സ് “എന്ന ഓമനപ്പേരിൽ രാജു ഒരു ഓൺലൈൻ പത്രം ആരംഭിക്കുന്നത് സമസ്ത മലയാളികൾക്കും സന്തോഷകരമയിരിക്കുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു.
ഹൃദയസംബന്ധമായ അസുഖം മൂലം ഞാൻ ഒരു സർജറിക്ക് വിധേയനാകേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ അതിനു മുൻപ് എഴുതി എന്റെ ഭാര്യയെ ഏൽപ്പിച്ച ആശംസയാണിത് .
കെട്ടിലും മട്ടിലും ആകർഷകമായ ഒരു ഓൺലൈൻ പത്രം ഒരുക്കുന്നതിന് ദൈവത്തിന്റ എല്ലാ അനുഗ്രഹാശംസകളും ഉണ്ടാകട്ടെ എന്ന് ഞങ്ങൾ ഇരുവരും ചേർന്ന് പ്രാർത്ഥിക്കുന്നു ., വിജയാശംസകൾ നേരുന്നു .