പാർത്ഥസാരഥി പിള്ള.
(World ayyappa seva sangam trust U.S.A)
സ്വാമിയേ ശരണമയ്യപ്പാ , സ്വാമി ശരണം.
ശ്രീമാൻ രാജു ശങ്കരത്തിൽന്റെ പുതിയ സംരംഭമായ മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് നിറഞ്ഞ മനസ്സോടെ എല്ലാ ഭാവങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ എല്ലാ പിന്തുണയും ഈ അവസരത്തിൽ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ..