“മലയാളി മനസ്സ്” എന്ന പേരിന് ഒരു കാന്തശക്തി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. രാജു ശങ്കരത്തിൽ ഇവിടെ സ്നേഹ കൂട്ടായ്മയുടെ ഒരു വാതിൽ തുറക്കുന്നു.മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ ഓൺലൈൻ പത്രം ദൈവാനുഗ്രഹത്താൽ മുടങ്ങാതെ പ്രസിദ്ധീകരിക്കുവാൻ രാജു ശങ്കരത്തിലിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ നന്മകളും നിറഞ്ഞ മനസ്സോടെ നേരുന്നു.