അലക്സ് തോമസ്,(പമ്പാ മലയാളി അസോസിയേഷൻ പ്രസിഡന്റ് )
ഫിലാഡൽഫിയായിൽ നിന്നും മലയാളി മനസ്സ് എന്ന പേരിൽ ഒരു ഓൺലൈൻ പത്രം പ്രസിദ്ധീകരിക്കുവാൻ ആരംഭിക്കുന്നു എന്നറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു .
നാം അധിവസിക്കുന്ന ഈ രാജ്യത്തിന്റെ പ്രവർത്തനങ്ങളും വാർത്തകളും വിശേഷങ്ങളും വായിച്ചറിയുന്നതിനോടൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ കലാ സാമുദായിക സാംസ്കാരിക സംഘടനകളിലെ പ്രവർത്തനങ്ങളെക്കുറിച്ചുകൂടി വായിച്ചറിയുവാനുള്ള ഒരു സുവണ്ണാവസരമായി കൂടി ഈ പ്രസിദ്ധീകരണത്തെ ഞങ്ങൾ നോക്കിക്കാണുന്നു.
മലയാളി മനസെന്ന ഈ പ്രസിദ്ധീകരണത്തിന് പമ്പാ മലയാളി അസോസിയേഷന്റെ എല്ലാ വിജയ ഭാവുകങ്ങളും ആശംസിക്കുന്നു.
.
സ്നേഹപൂർവ്വം ,
അലക്സ് തോമസ്,(പമ്പാ മലയാളി അസോസിയേഷൻ പ്രസിഡന്റ് )
Facebook Comments