🕉️ നക്ഷത്രവാരഫലം
2021 ഏപ്രിൽ 4 മുതൽ 10 വരെ രാശിക്കൂറുളുടെ അടിസ്ഥാനത്തിൽ
☮️മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)
ആരോഗ്യപരമായ ചില പ്രയാസങ്ങൾ, ധനനഷ്ടങ്ങൾ കാര്യതടസ്സങ്ങൾ അനുഭപ്പെടാം –
☮️എടവം രാശി (കാർത്തിക 3/4, രോഹിണി, മകീര്യം 1/2)
ധനലാഭം, കാര്യവിജയം ബന്ധുഗുണ o മുതലായവയാണ് ഫലം
☮️മിഥുനം രാശി (മകീര്യം അവസാന പകുതി, തിരുവാതിരയും പുണർതം 3/4)
കർമ്മ ഭംഗം, ധനനഷ്ടം, അപവാദങ്ങൾ കേൾക്കാനിടവരിക, – ശത്രുക്കളുടെ ഉപദ്രവo വർദ്ധിയ്ക്കുന്ന സാഹചര്യം ഇവ കാണുന്നു. –
☮️ കർക്കിടകം രാശി (പൂണർതം 1/4, പൂയ്യ o, ആയിലും, )
അകാരണ ഭയം,,ബന്ധനാവസ്ഥാ, ഉദര സംബന്ധമായ വിഷമാവസ്ഥാ , മാനഹാനി മുതലായവ കാണുന്നു. –
☮️ ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)
അഭിമാനം, ധന വൃദ്ധി, ശയനസുഖം, ഭക്ഷണ സുഖം എന്നിവ വന്നുചേരും 6.4.20 21 ന് ശേഷം നിർത്തി വെച്ച പരിപാടികൾ പുനരാരംഭിക്കുവാൻ അവസരം വന്ന് ചേരും
☮️ കന്നിരാശി (ഉത്രം3/4, അത്തം, ചിത്തിര ആദ്യ പകുതിയും )
നേത്രസംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടം, ഭാര്യാ കലഹം , ദൂര സഞ്ചാരo ശത്രുക്കളുടെ ഉപദ്രവം ഫലം –
☮️ തുലാവം രാശി (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം 3/4)
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ, ധനപരമായി വാരം മെച്ചപ്പെടും – ശത്രുക്കളുടെ മേൽ വിജയം വരിക്കും –
☮️ വൃശ്ചികം രാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട) വാത സംബന്ധമായ അസുഖമുള്ളവർ രോഗ വർദ്ധനവിന് സാദ്ധ്യത – മനസ്സിന് വിഷമഠ തട്ടുന്ന പ്രവർത്തികൾ ഉണ്ടാകും – കാര്യതടസ്സങ്ങളും പ്രതിക്ഷിക്കണം
☮️ ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)
രക്തസംബന്ധമായ അസുഖങ്ങൾ, ഉദര വൈഷമ്യങ്ങൾ, ബന്ധുക്കളുടെ അകൽച്ച – മുതലായവ കാണുന്നു.
☮️ മകരം രാശി (ഉത്രാടം 3/4, തിരുവോണം അവിട്ടം ആദ്യ പകുതി)
ധനലാഭം, ശത്രുനാശം വസ്ത്രലാഭം പ്രവർത്തി വിജയം ഇവ കാണുന്നു.
☮️ കുംഭം രാശി (അവിട്ടം അവസാനകുതി , ചതയം പൂരുരുട്ട തി 3/4)
കർമ്മ വിഘ്നം, അഭിമാനക്ഷതo അധികാരികളുടെ എതിർപ്പുകൾ നേരിടേണ്ടിവരിക മുതലായവ ഫലം
☮️ മീനം രാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി ) പ്രവർത്തി തടസ്സം, രോഗാരിഷ്ടങ്ങൾ ശത്രുക്കളുടെ ഉപദ്രവം, കള്ളന്മാരെ കൊണ്ട്ള്ള ശല്യം മുതലായവ ഫലം