17.1 C
New York
Sunday, June 13, 2021
Home Special ജികെ 2021 – (മത്സരപ്പരീക്ഷകളിലെ സഹായി)

ജികെ 2021 – (മത്സരപ്പരീക്ഷകളിലെ സഹായി)

1) കേരളത്തിൽ കർഷകത്തൊഴിലാളി പെൻഷന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി?
60 വയസ്സ്

2) ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?
ജംഷെഡ്പൂർ

3) ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപിച്ച തീയതി?
2008 ഒക്ടോബർ 22

4) ശരീരത്തിന്റെ നീളത്തേക്കാളും നാക്കിന് നീളമുള്ള ജന്തു?
മരയോന്ത്

5) ‘ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ

6) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട

7) ‘മഹാഭാഷ്യം’ എന്ന പുരാതന ഗ്രന്ഥത്തിന്റെ കർത്താവ്?
പതഞ്ജലി

8) പൂർണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്

9) ‘കേരള കാളിദാസൻ’ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

10) ഹെലികോപ്റ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
ഐഗോർ സികോർസി

11) ഉത്തര ധ്രുവത്തിൽ എത്തിയ ആദ്യ വനിത?
ആൻബാൻ ക്രോഫ്റ്റ്

12) ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
ബ്ലൂ ഹൗസ്

13) നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
33

14) ‘വിലക്കപ്പെട്ട നഗരം’ എന്നറിയപ്പെടുന്നത്?
ലാസാ

15) നാഗാലാൻഡിലെ പ്രധാന ഭാഷ?
ഇംഗ്ലീഷ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap