1)1973 ൽ രൂപീകരിക്കപ്പെട്ട ചിപ്കോ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?
‘ പരിസ്ഥിതിയാണു ശാശ്വത സമ്പത്ത് ‘
2)കേരളത്തിലെ ഇപ്പോഴത്തെ യുവജന കാര്യ മന്ത്രി?
സജി ചെറിയാൻ
3) രാജ്യാന്തര ‘ചായ ദിനം’?
മെയ് 21
4)രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം?
വീർ ഭൂമി
5)അമേരിക്കൻ ഭരണഘടനയുടെ ശില്പി?
ജയിംസ് മാഡിസൺ
6) ‘രണ്ടാം ബുദ്ധൻ’ എന്നറിയപ്പെടുന്നത്?
വസുബന്ധു
7) ‘ഹിമാലയം’ എന്ന വാക്കിന്റെ അർത്ഥം?
മഞ്ഞിന്റെ വീട്.
8) ഇന്ത്യയിലെ ആദ്യത്തെ എണ്ണപ്പാടം?
ദിഗ് ബോയ് ( ആസാം)
9) ‘അഞ്ചാംപത്തി’ എന്ന മലയാള ശൈലിയുടെ അർത്ഥം?
ഒറ്റുകാരൻ
10) മാലിദ്വീപിന്റെ ദേശീയ ചിഹ്നം?
തെങ്ങ്
11) ഏറ്റവും മധുരമുള്ള ആസിഡ്?
സുക്രോണിക് ആസിഡ്
12) ദ്രാവകങ്ങളുടെ തിളനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഹൈപ് സോമീറ്റർ
13)കരാട്ടെ വളർന്നു വികസിച്ച സ്ഥലം?
ഒക്കിനാവാ ദ്വീപ് ( ജപ്പാൻ)
14) ‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന നൃത്തരൂപം?
ഭരതനാട്യം
15) വയലാർ അവാർഡ് നേടിയ ‘ശ്യാമമാധവം ‘എന്ന കൃതിയുടെ കർത്താവ്?
പ്രഭാവർമ്മ