17.1 C
New York
Thursday, August 18, 2022
Home Special ജികെ 2021 – (മത്സരപ്പരീക്ഷകളിലേ സഹായി)

ജികെ 2021 – (മത്സരപ്പരീക്ഷകളിലേ സഹായി)

തയ്യാറാക്കിയത്: അലൻ ആഞ്ഞിലിത്തറ.

1) ആർ. ബി. ഐ.യുടെ ഇപ്പോഴത്തെ ഗവർണർ?
ശക്തികാന്തദാസ്

2) ഇന്ദിരാ സാഹ്നി കേസിൽ സംവരണം പരമാവധി 50 ശതമാനം എന്നു വ്യക്തമാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ച വർഷം?
1992

3) ഇന്ത്യയിലെ ഏതു പാർക്കിൽ വസിക്കുന്ന സിംഹങ്ങളിൽ ആണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്?
ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്ക്.

4) ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ബാലഗംഗാധര തിലക്

5) ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം എന്നറിയപ്പെടുന്നത്?
1757 ലെ പ്ലാസി യുദ്ധം

6) ‘വേൾഡ് ടൂറിസം സിറ്റീസ് ഫെഡറേഷൻ’ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം?
ബീജിംഗ്

7) ഡോക്ടർ പൽപ്പു വിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്ന മഹാകവി?
കുമാരനാശാൻ

8) വർദ്ധന വംശ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി എന്നറിയപ്പെടുന്നത്?
ഹർഷവർദ്ധനൻ

9) തുടർച്ചയായി രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
സന്തോഷ് യാദവ്

10)ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ

11) ഏത് ഭാഷയുമായി ബന്ധപ്പെട്ട പദമാണ് സുനാമി?
ജാപ്പാനീസ്

12 മെട്രോ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി?
ഇ. ശ്രീധരൻ

13)ഏറ്റവും പഴക്കം ചെന്ന മണിപ്രവാള കൃതി?
വൈശിക തന്ത്രം

14) എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം?
ത്വക്ക്

15)മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം?
വാഷിംഗ്ടൺ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: