1)കോവിഡ് ചികിത്സക്കായുള്ള ‘വിറാഫിൻ’ എന്ന മരുന്ന് കണ്ടുപിടിച്ച കമ്പനി?സൈഡസ് കാഡില
2)ചൊവ്വയിലെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്?
0.13%
3) നാസയുടെ ഏത് ദൗത്യം ആണ് ചൊവ്വയിൽ വിജയകരമായി ഓക്സിജൻ ഉത്പാദിപ്പിച്ചത്?
പെഴ്സിവീയറൻസ് ദൗത്യം
4) ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏതു രാജ്യത്തുനിന്നാണ് കടമെടുത്തത്?
ഓസ്ട്രേലിയ
5)ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്?
അബാക്കസ്
6) അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ശങ്കരാചാര്യർ
7) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്ക്?
അലഹാബാദ് ബാങ്ക്
8)ബോൾഗാട്ടി പാലസ് പണിത വിദേശികൾ?
ഡച്ചുകാർ
9) ‘ഒരു തെരുവിന്റെ കഥ’ എന്ന കൃതിയുടെ കർത്താവ്?
എസ്. കെ. പൊറ്റക്കാട്.
10) ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
കോഴിക്കോട്
11) ‘ഹരിത സ്വർണ്ണം’ എന്നറിയപ്പെടുന്ന സസ്യം?
മുള
12)ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ അറിയപ്പെടുന്ന പേര്?
അനോസ്മിയ
13) ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം?
ജനുവരി 29
14)ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് നടന്ന വർഷം?
1942
15) സംഘകാല രാജാക്കന്മാരുടെ കാലത്ത് ‘കുഴുമൂർ ‘എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
കുമളി