1) റോട്ടറി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
പോൾ പെർസിവൽ ഹാരിസ്
2) ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ?
ഗ്യാൻ ദർശൻ
3) ഹരിത വിപ്ലവം ആദ്യമായി തുടങ്ങിയ രാജ്യം?
മെക്സിക്കോ
4) പോർട്ടുഗീസ് ഭരണത്തിൽ നിന്നും ഗോവയെ മോചിപ്പിക്കാൻ
ഇന്ത്യ നടത്തിയ സൈനിക നീക്കം അറിയപ്പെടുന്ന പേര്?
ഓപ്പറേഷൻ വിജയ്
5) സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്?
മാങ്കുളം
6) ഇന്ത്യയുടെ ഇരുപത്തിയേഴാമത്തെ സംസ്ഥാനം?
ഉത്തരാഞ്ചൽ
7) വസ്തുവിന്റെ അഞ്ചാമത്തെ രൂപം?
ബോസ് കണ്ടൻ സേറ്റ്
8) ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട പുഴ?
ഷിയോ നാഘ്പ്പുഴ
9) ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്നത്?
ബൊക്കാറോ
10) ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
ആന്ത്രോത്ത്
11) അരുണാചൽ പ്രദേശിന്റെ തലസ്ഥാനം?
ഇറ്റാനഗർ
12) ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
രാജീവ് ഗാന്ധി
13) പ്ലാനിങ് കമ്മീഷൻ ആദ്യത്തെ ചെയർമാൻ?
ജവഹർലാൽ നെഹ്റു
14) ‘ടൂർ എലോൺ, ടൂർ ടുഗദർ ‘എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
സോണിയ ഗാന്ധി
15) ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
സർദാർ വല്ലഭായി പട്ടേൽ