1) ഇറാഖിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ?
മുസ്തഫ അൽ കാദിമി
2) നിക്ഷേപ സ്ഥാപനമായ ‘ബർക് ഷൈർ ഹാത് വേ’ യുടെ ചെയർമാൻ?
വാറൻ ബഫറ്റ്
3) കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സമൂഹത്തിൽ ഏറെ പ്രചാരമുള്ള കലാരൂപമായ മാർഗ്ഗംകളിയുടെ ആഖ്യാന വിഷയം?
സെന്റ് തോമസിന്റെ കേരള സന്ദർശനം.
4) റോക്കറ്റ് മേൽപ്പോട്ട് കുതിക്കുന്നത് ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമത്തിന് ഉദാഹരണമാണ്?
മൂന്നാം ചലന നിയമം
5) ഫ്രാൻസിന്റെ ദേശീയ പക്ഷി?
പൂവൻകോഴി
6) അമൃത്സർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു?
ഗുരു രാംദാസ്
7) ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ചിന്റെ ആസ്ഥാനം?
ന്യൂഡൽഹി
8) അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ കനം അളക്കുന്ന യൂണിറ്റ്?
ഡോബ്സൺ യൂണിറ്റ്
9) പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നല്കിയത് ആര്?
ഫെർഡിനാന്റ് മഗല്ലൻ
10) ‘എഡ്യൂക്കേഷൻ പ്ലാൻ’ എന്ന പേരിലറിയപ്പെടുന്നത് ഇന്ത്യയുടെ ഏത്പഞ്ചവത്സര പദ്ധതിയാണ്?
പതിനൊന്നാം പഞ്ചവത്സര പദ്ധതി
11) ലോകാരോഗ്യ സംഘടനയുടെ ചെയർപേഴ്സൺ ആയിരുന്ന ഇന്ത്യൻ വനിത?
രാജ്‌കുമാരി അമൃത്കൗർ
12) ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സ്ഥാപിച്ച സ്ഥലം?
ബംഗളൂരു
13) കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ് എന്നറിയപ്പെടുന്നത്?
തൈക്കാട് അയ്യാ
14) ലോക കസ്റ്റംസ് ദിനം?
ജനുവരി 26
15) ‘ഓടനാട്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം?
കായംകുളം