1)ഇന്ത്യൻ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. മൻമോഹൻ സിംഗ്
2)ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ?
ഗ്യാൻ ദർശൻ
3)റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഹെന്റി ബെക്വറൽ
4)കേരള സർക്കാർ ഭാഗ്യക്കുറി തുടങ്ങിയ വർഷം?
1967
5) മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
തിരുവനന്തപുരം
6)’മൈ സൈഡ് ‘ആരുടെ ആത്മകഥയാണ്?
ഡേവിഡ് ബെക്കാം
7)ഏറ്റവും കൂടുതൽ ദൂരം പറക്കുന്ന പക്ഷി?
ആർട്ടിക് ടേൺ
8) ‘ഭാരത കേസരി ‘എന്ന പേരിൽ അറിയപ്പെടുന്നത്?
മന്നത്തു പത്മനാഭൻ ആം
9)യന്ത്രങ്ങളുടെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്?
കുതിര ശക്തി
10) ശകാരി എന്ന പേരിൽ അറിയപ്പെട്ട ഗുപ്തരാജാവ്?
ചന്ദ്രഗുപ്തൻ രണ്ടാമൻ
11) സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട ബൻവാലി ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഹിസ്സാർ
12)ഉള്ളിയുടെ ശാസ്ത്രീയ നാമം?
അല്ലിയം സെപ്പ
13) ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?
മനില
14) ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
രാകേഷ് ശർമ
15) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
എ. ഒ. ഹ്യൂo