17.1 C
New York
Saturday, August 13, 2022
Home Special ജികെ 2021 - (മത്സരപ്പരീക്ഷകളിലെ സഹായി)

ജികെ 2021 – (മത്സരപ്പരീക്ഷകളിലെ സഹായി)

1) ആസാം സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി?
ഹിമന്ത ബിശ്വ ശർമ.

2)രവീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മവാർഷിക ദിനമാണ് ഇന്ത്യ ഈ വർഷം ആഘോഷിച്ചത്?
160

3)’അടിമയുടെ അടിമ’ എന്നറിയപ്പെടുന്ന ഭരണാധികാരി?
ഇൽത്തുമിഷ്

4)പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 18 വയസ്സ് ആക്കി കുറച്ച ഇന്ത്യൻ പ്രധാനമന്ത്രി?
രാജീവ് ഗാന്ധി

5)ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
എറണാകുളം ജില്ലയിലെ ഐരാപുരം.

6)’സൂഫി പറഞ്ഞ കഥ’ എന്ന മലയാള നോവലിന്റെ കർത്താവ്?
കെ. പി.രാമനുണ്ണി.

7) ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ്?
ആസ്ട്രോസാറ്റ്

8) വില്യം ഷേക്സ്പിയറിന്റെ ചരമദിനം?
ഏപ്രിൽ 23

9)യു. എൻ.യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലം?
ടോക്കിയോ

10) ഫുട്ബോളിന് ‘സോക്കർ’ എന്ന പേര് നൽകിയ വ്യക്തി?
ചാൾസ് ദി ബ്രൗൺ.

11)അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം?
ആർഗൺ

12)കമ്പ്യൂട്ടർ പ്രവർത്തന സജ്ജമാകുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്?
ബൂട്ടിംങ്

13) ഇറ്റലിയുടെ ദേശീയ മൃഗം?
ചെന്നായ

14)കേരളത്തിൽ മുക്കുത്തി സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ്?
ആറാട്ടുപുഴ വേലായുധപ്പണിക്കർ

15)ചൗരി- ചൗരാ സംഭവം നടന്ന തീയതി?
1922 ഫെബ്രുവരി 5.

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: