17.1 C
New York
Tuesday, September 21, 2021
Home Special ഗ്രാമീണ വിശുദ്ധിയിൽ മുങ്ങിക്കുളിച്ച് വൈലോപ്പിള്ളി .(ലേഖനം)

ഗ്രാമീണ വിശുദ്ധിയിൽ മുങ്ങിക്കുളിച്ച് വൈലോപ്പിള്ളി .(ലേഖനം)

✍മിനി സജി

വൈലോപ്പിള്ളിയുടെ കവിതയിൽ കാണുന്നതായി പറയുന്ന പദവാക്യ രചനയുടെ പാവു നെയ്ത്തിനെ ആളുകൾ ശ്ലാഘിച്ചു കേൾക്കാറുണ്ട്. പക്ഷേ കലാശില്പത്തിൻ്റെ ജീവത്തായ അന്തരചന കേന്ദ്ര കല്പന ഭദ്രമായെങ്കിലെ അഭിമാനം തോന്നുകയുള്ളുവെന്ന് കവി പറയുന്നു. ഒരു കല്പന ഉദിക്കുമ്പോൾ അതിൽ വാക്കുകളുടേയോ വരകളുടെയോ നൂലു ബന്ധം മാത്രമേ കാണാറുള്ളു .പൂർവ്വാ നുഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ പ്രകടമോ അപ്രകടമോ ആയ വികാരത്തിൻ്റെ കാന്തശക്തിയാൽ സ്വീകരിക്കുന്ന പുതിയ പാറ്റേൺ അഥവാ കല്പനയാണ് കാതലായിട്ടുള്ളത് .

മലകളും ‘മേടുകളും വയലുകളും അക്ഷരങ്ങളിൽ നിറയുമ്പോൾ പാശ്ചാത്യ സാഹിത്യമാണ് ചിന്തയിലും ഭാവനയിലും കലാശില്പത്തിലും സ്വാധിനിച്ചിട്ടുള്ളതെന്നും വൈലേപ്പിള്ളി പറയുന്നു. (ഞാൻ എൻ്റെ നോട്ടം കന്നുകളിലേക്കുയർത്തും) എന്ന നിലപാടാണ് പാശ്ചാത്യ കവിയുടെത്.ഗ്രാമീണ ഭംഗി കന്നിക്കൊയ്ത്തിൽ നിറയുന്നതു കാണുമ്പോൾ മലയാളി മനസ്സുകളിൽ ഹരിതകം നിറയും . എൻ്റെ ഗ്രാമത്തിലൂടെ സഞ്ചരിച്ച് കവി സൗന്ദര്യബോധം നമ്മുടെ മനസ്സിൽ നിറക്കും. കണ്ണീർപ്പാടത്തിലൂടെ നടന്ന് ലില്ലിപ്പൂക്കൾ പറിച്ച് പരിണാമ ഗാഥകൾ രചിക്കും. ഉജജ്യല മുഹൂർത്തത്തിലൂടെ സഞ്ചരിച്ച് ചീവീടുകയുടെ പാട്ടുകേട്ട് സുൽത്താനും കവിയും യുഗപരിവർത്തനം നടത്തും .പതിരില്ലാത്ത കതിർക്കനമുള്ള കറ്റകൾ പോലെ വൈലോപ്പിള്ളിക്കവിതയിൽ സമൃദ്ധി നിറയുമ്പോൾ ചരിത്രത്താളുകൾ അടയാളപ്പെടുത്തും’

.പ്രസക്തിയും പ്രാധാന്യവും ഏറി വരുന്ന നിലയിൽ തന്നെ മരണാനന്തര ജീവിതത്തിൻ്റെ ധന്യത കവിതകളിലൂടെ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും വൈലോപ്പിള്ളിക്കവിത സാംസ്കാരിക ജീവിതത്തെ ധന്യമാക്കി കൊണ്ട് ഇവിടെയുണ്ട്. അരിയില്ലാഞ്ഞിട്ട് കവിയും സൗന്ദര്യബോധവും വൈലോപ്പിള്ളിക്കവിതയിലെ മുത്തുകൾ തന്നെ. ഓരോ നിമിഷവും മുന്നിൽ കാണുന്ന നീരൊഴുകി നീങ്ങുന്നു .പിന്നാലെ പിന്നാലെ പുതിയ നീരൊഴുക്കുകൾ വന്നു പോകുന്നു. വാഴ് വിൻ്റെ വയലേലകളിലും വിതയും കൊയ്ത്തും തലമുറകളിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

✍മിനി സജി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: