17.1 C
New York
Thursday, December 2, 2021
Home Special കെ റെയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ? .

കെ റെയിൽ ആരുടെ താല്പര്യം സംരക്ഷിക്കാൻ? .

സബിത്ത് കെ.ജി

കേരളത്തിൽ കെ റെയിൽ എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വലിയ സംഭവമായി കൊണ്ടാടുന്ന കെ റെയിൽ അതിനായി 2000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത് ഇത് വഴി അനേകം പേരുടെ കിടപ്പാടവും സ്ഥലവും നഷ്ടമാകും, ഭാവിയിൽ തന്നെ ഒരു വലിയ ദുരന്തമായി മാറാൻ ഇടയുള്ള കെ റെയിൽ പ്രൊജക്റ്റുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ സഭാവികമായി ചില ചോദ്യങ്ങൾ ഉയരുന്നു ..

1 കേന്ദ്ര സർക്കാർ അനുമതി ഇതു വരെ കെ റെയിലിന് ലഭിച്ചിട്ടില്ല, 2 സംസ്ഥാന സർക്കാർ മുഴുവൻ തുകയും മുടക്കിയല്ല കെ റെയിൽ പ്രൊജക്റ്റ് കേന്ദ്ര സഹായവും തേടുന്നു. 3. കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കും മുൻപേ സ്ഥലമെറ്റടുപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് എന്തിന് വേണ്ടി?

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായവും എതിർപ്പും തള്ളി കളഞ്ഞു കെ റെയിലുമായി മുന്നോട്ട് നീങ്ങുന്ന സംസ്ഥാന സർക്കാർ കേന്ദ്ര നീതി ആയോഗിന്റെ മുന്നറിയിപ്പ് വരെ അവഗണിക്കുന്നു പാതി വഴിയിലെത്തിയ ശബരി റെയിൽ പാത പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്താത്തത് എന്ത് കൊണ്ട്?

ഗുരുവായൂർ കുറ്റിപ്പുറം റെയിൽവേ പാതക്ക് പോലും സ്ഥലം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് അത്തരം ഒരു സാഹചര്യത്തിലാണ് കെ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് കെ റെയിൽ ഒരു വലിയ സാമ്പത്തിക ബാധ്യത കേരളത്തിന്‌ ഉണ്ടാക്കും കെ റെയിലിന് വേണ്ടി കൃഷിയിടങ്ങൾ തണ്ണീർ തടങ്ങൾ എല്ലാം നികത്തേണ്ടി വരും അത്തരം ഒരു സാഹചര്യത്തിൽ കെ റെയിലുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ബാലിശമാണ്.

സബിത്ത് കെ.ജി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: