സൈമ ശങ്കർ.
പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമ്മികത്വം വഹിക്കുന്ന വ്യക്തിക്കോ ഗുരു സ്ഥാനീയർക്കോ നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ.പൗരാണിക സങ്കല്പമനുസരിച്ച് ഏതു കര്‍മ്മാവസാനവും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ വയ്യാത്തവയാകുന്നു.
കാലമേറെ മാറിയാലും ചില ചടങ്ങുകൾ മാറ്റമില്ലാതെ തുടരും, അതിലൊന്നാണ് ദക്ഷിണ നൽകൽ
ദക്ഷിണ ഒറ്റ സംഖ്യ ചേർത്ത് നൽകുന്നത് എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ
നമ്മള്‍ ദക്ഷിണ കൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും, ദാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ നൽകാറില്ലേ
അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നു വെച്ചാല്‍ എന്റെ ദാനം ഞാന്‍ ഇതു കൊണ്ടവസാനിപ്പിക്കുകയില്ല.ഇതില്‍ നിന്ന് തുടങ്ങുകയാണ് എന്ന പരോക്ഷമായ ധ്വനിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.
പൂർവികർ കൈമാറി തന്ന നമ്മുടെ ഓരോ ആചാരങ്ങൾക്കും അതിന്റെതായ അർത്ഥവും സവിശേഷതയുമുണ്ട്.
Excellent and very useful information
Good information
മഹത്തായ കർമ്മം.. ഇനിയുള്ള തലമുറയിലും ഇതൊക്കെ തുടരട്ടെ.. നല്ലത് ചെയ്യുമ്പോൾ ഉയർച്ച ഉണ്ടാകും. മഹത്തായ സന്ദേശം നല്ല അറിവ് ❤️🥰😍😍😍
Superrrrb… 👏👏👏👏👏
I do my karma and danam bt always it will give me regrets…. I wonder whether doing good is bad omen….
Nice 👍
great
‘ദക്ഷിണയുടെ ചരിത്രം’ കുറിച്ചതിന് അനുമോദനങ്ങൾ സൈമാജി …