17.1 C
New York
Thursday, December 8, 2022
Home Special എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

✍സബിത്ത് കെ. ജി, തൃശൂർ

Bootstrap Example

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു.

എഴുത്തച്ഛൻ എന്നാൽ വിദ്യ അഭ്യസിക്കുന്ന ആൾ എന്നാണ് പറയപ്പെടുന്നത്. സാമൂതിരിയുടെ കാലത്താണ് എഴുത്തച്ഛൻ സമുദായത്തിന് വേണ്ട പരിഗണന കിട്ടിയിരുന്നത്. വള്ളുവനാട്ടിലെ ചെമ്പ്ര എഴുത്തച്ഛൻമാർ മന്ത്ര തന്ത്ര വിദ്യകളിൽ പ്രവീണർ ആയിരുന്നു.. അതു പോലെ കെഎൻ എഴുത്തച്ഛൻ, സാതന്ത്ര്യ സമര സേനാനി വി ആർ കൃഷ്ണയ്യർ, ഉദാഹരണം എഴുത്തച്ഛൻ മലയാള ഭാഷ പിതാവാണെണെങ്കിൽ എഴുത്തച്ഛൻ ഏത് ജാതിയിൽ പിറന്ന വ്യക്തിയാണെന്ന് അനേഷിച്ചു പോകേണ്ട ആവശ്യം എന്തിരിക്കുന്നു. അതിൽ നിന്ന് തന്നെ മലയാള ഭാഷ പിതാവിന്റെ സത്വം അനേഷിച്ചു പോകുന്നതിൽ ഒരു നിഗുഡ ലക്ഷ്യം ഒളിഞ്ഞു ഇരിക്കുന്നു. എഴുത്തച്ഛൻ നായർ ആകാത്തത്തിൽ ഉള്ള മനോവിഷമം ആർക്കാണ് എന്ന് ഇതിൽ നിന്നും വ്യക്തമായിരിക്കുന്നു..

മേല്പത്തൂർ നാരായണൻ നമ്പുതിരി, അതു പോലെ പൂന്താനം ഇവരുടെയെല്ലാം ജാതി സത്വം തേടി ഇത്തരക്കാർ പോകാത്തത് എന്ത് കൊണ്ട് ? എഴുത്തച്ഛൻ ഒരു പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആളാണ് എന്ന് അംഗീകരിക്കാനുള്ള വിമുഖത അതാണ് ഇതിന് പുറകിൽ , അഖില കേരള എഴുത്തച്ഛൻ സമുദായം കേരളത്തിൽ ഒരു പ്രബല വിഭാഗമാണ് ആ സമുദായം വളർന്നു വരുന്നത് നായർ സമുദായത്തിന് അസഹിഷ്ണുതയാണ് കേരളത്തിൽ കണ്ടു വരുന്നത് കേരളത്തിൽ സവർണ തല്പര കക്ഷികളാണ് എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് ചരിത്ര വസ്തുതകളെ എത്ര കാലം മൂടി വെക്കാൻ കഴിയും.

സബിത്ത് കെ. ജി, തൃശൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: