17.1 C
New York
Thursday, December 2, 2021
Home Special എന്താണ് സൈബർ സെക്യൂരിറ്റി? Chapter 11. RISK ANALYSIS

എന്താണ് സൈബർ സെക്യൂരിറ്റി? Chapter 11. RISK ANALYSIS

ടി. ജെ. റാഫേൽ ✍

Chapter 11. RISK ANALYSIS

എത്രത്തോളം risk ഉണ്ടാകാൻ സാധ്യതയുണ്ടോ അത്രത്തോളം സെക്യൂരിറ്റി ആണ് ഏത് സിസ്റ്റവും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ risk നെ വിശദമായി പഠിച്ച് (analysis ) അതിനെ നേരിടാനുള്ള സെക്യൂരിറ്റി തയ്യാറാക്കണം.

Risk Analysis നെ 2 ആയി തിരിക്കാം.

Quantitative Risk Analysis:-

Quantity (അഥവാ എത്ര പ്രാവശ്യം, എത്രത്തോളം) ആശ്രയിച്ചിരിക്കുന്നു ഒരു തരത്തിലുള്ള റിസ്ക് അനാലിസിസ്. ഒരു വർഷം എത്രത്തോളം നഷ്ടം സംഭവിക്കാം എന്നത് ഏകദേശം കണക്കാക്കുന്നു. എത്ര തവണ ഏകദേശം എത്ര നഷ്ടം വരെ ഓരോ തവണയും എന്നതിനെ നോക്കി ALE -Annual Loss Expectancy കണക്കാക്കുന്നു.

Qualitative Risk Analysis:-

ഇവിടെ എത്ര പ്രാവശ്യം, എത്രത്തോളം എന്നുള്ളതല്ല, മറിച്ച് ഏതെല്ലാം തരത്തിൽ risk ഉണ്ടാകാമെന്ന് നോക്കുന്നു. പ്രധാനമായും ഏതെല്ലാം തരത്തിൽ ഉള്ള റിസ്ക്കുകൾ ഉണ്ട്.

1.Threats

2. Vulnerabilities

Threats:-ഫ്രോഡുകൾ, ഫയർ എന്നിങ്ങനെയുള്ള threat കൾ.

Vulnerabilities :- ഒരു hacker ക്കോ ഒരു Threat agent നോ information asset അഥവാ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറിലോ ഹാർഡ്‌വെയറിലോ അതിൻറെ നിർമ്മാണ സമയത്ത് തന്നെ ഉണ്ടായ പിഴവുകളിലൂടെ നാശം വിതയ്ക്കാനുള്ള വഴികൾ തുറന്നു വെച്ചിരിക്കുന്നതിനെയാണ് Vulnerabilities എന്ന് പറയുന്നത്.
Risk Analysis, നടത്തുന്നതിലൂടെ ഓരോ threat ലൂടെ ഉണ്ടാകാനിടയുള്ള നഷ്ടങ്ങളുടെ (Threat assessment ) വ്യാപ്തി കണക്കാക്കപ്പെടുന്നു.

VAPT:- Vulnerability Assessment & Penetration Testing

Peneteration Testing എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെല്ലാം (vulnerabilities) പിഴവുകളിലൂടെ കമ്പ്യൂട്ടറിൽ കയറിക്കൂടി (Unauthorized access) നാശങ്ങൾ സൃഷ്ടിക്കുകയും(Malicious Activities ) കമ്പ്യൂട്ടറിൻറെ തന്നെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുമെന്ന് കണ്ടു പിടിക്കുന്ന Test നെയാണ്. (തുടരും)

ടി. ജെ. റാഫേൽ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: