ഫാ. ജോസ് പൈറ്റേൽ, ഫിലാഡൽഫിയ
അക്ഷരങ്ങൾക്കും വാക്കുകൾക്കും ശബ്ദത്തിനും ശക്തിയുണ്ട് . അതിനു രൂപാന്തരവും വ്യതിചലനങ്ങളും സൃഷ്ടിക്കുവാൻ കഴിയും. ഇതു ചരിത്രം തെളിയിച്ചിട്ടുണ്ട്. നാം അതിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും അനുഭവിച്ചുകൊണ്ടിരി ക്കുന്നു.സമൂഹത്തിനു സന്മാർഗ്ഗ ദർശനം നല്കുക എന്നതാണു പത്രധർമ്മം. “മലയാളി മനസ്സ്” മലയാള മനസ്സുകളെ മാത്രമല്ല, മനനം ചെയ്യാൻ കഴിവുള്ള ഏവർക്കും സന്മാർഗ്ഗ ദർശനം നല്കുവാൻ കഴിയുന്നതാക്കി തീർക്കട്ടെ. അതിനു സർവ്വശക്തനായ ദൈവത്തിന്റെ സഹായം തുടർന്നും ലഭിയ്ക്കട്ടെ.
പ്രീയ സുഹൃത്ത് രാജു ശങ്കരത്തിലിന്റെ ഈ നല്ല സംരംഭത്തിന് മംഗളങ്ങൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
സസ്നേഹം
ഫാ. ജോസ് പൈറ്റേൽ. .ഫിലാഡൽഫിയ