തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️ നക്ഷത്രവാരഫലം
2021 ഫിബ്രവരി 14 ഞായറാഴ്ചുതൽ 20 ശനിയാഴ്ചവരെ നക്ഷത്രവാരഫലം
മേടം രാശി – (അശ്വതി, ഭരണി, കാർത്തി ആദ്യപാദം)
ജാവിതത്തിൽ നിരാശജനകമായ അനുഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യയുള്ള വാരമാണ്. സന്താന ങ്ങളെ കൊണ്ട് മാനസ്സിക പ്രയാസ്സങ്ങൾ ഉണ്ടാകും കർമ്മരംഗത്തെ പ്രയാസങ്ങൾക്ക് ശമനം കിട്ടും – ആദിത്യദേവന് പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നെയ്യ്വിളക്കും മാലയും സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക.
☮️ എടവം രാശി – കാർത്തിക അവസാന മൂന്ന് പാദവും രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും )
പ്രവർത്തി മേഖലകളിൽ വിജയങ്ങൾ പ്രതീക്ഷിക്കാം – അധികാരികളിൽ നിന്ന് അനുകൂല മനോഭാവം ഉണ്ടാകും – ബന്ധുജനങ്ങളിൽ നിന്ന് കുറ്റപ്പെടുത്തലുകൾ കേൾക്കണ്ടി വരും
ധനപരമായി മെച്ചപ്പെടും – ദേവീപ്രീതിക്ക് വേണ്ടി കടും മധുര പായസം വഴിപാട് സമർപ്പിച്ച് പ്രാർത്ഥിയ്ക്കു ക
☮️ മിഥുനം രാശി – ( മകീര്യം അവസാന രണ്ട് പാദവും തിരുവാതിരയും പൂണർ തo ആദ്യ മൂന്ന് പാദവും )
കാര്യപരാജയ o പ്രവർത്തി തടസ്സങ്ങൾ കാണുന്നു. വിവാഹന്വേഷകർക്ക് അനുകൂല തീരുമാനങ്ങൾ വരുവാൻ സാദ്ധ്യ തുള്ള വാരമാണ്. – വിദ്യാർത്ഥികൾക്ക് വാരം ഗുണമല്ല – പരിഹാരം – വ്യാഴ പ്രീതിക്ക് വേണ്ടി മഹാവിഷ്ണുഭജനം നടത്തുകയും വിഷ്ണു സഹസ്രനാമ പാരായണം ചെയ്യുക
☮️ കർക്കിടകം രാശി – ( പുണർതം അവസാന പാദവും പുയ്യം , ആയില്യം)
പൊതുവിൽ അനുകൂല സമയമാണ് – സാമ്പത്തികനേട്ടം കാര്യവിജയം ഇവ കാണുന്നു. വിവാദങ്ങളിൽ നിന്ന് മാറി നില്ക്കണം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന വർക്ക് ആശ്വാസകരമായ വാർത്ത കേൾക്കാം – പരിഹാരം
ശാസ്താവിന് നീരാജനം സമർപ്പിയ്ക്കുക.
☮️ ചിങ്ങം രാശി – (മകം, പൂരം, ഉത്രം ആദ്യപാദം)
ശാരിരിക പ്രയാസങ്ങൾ, അമിതാദ്ധ്വാനം, കലഹ സാദ്ധ്യത ഇവ കാണുന്നു. – സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സാധിക്കും – ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വിത്യാസങ്ങൾ വരുവാൻ സാദ്ധ്യത – പരിഹാരം – മഹാദേവന് കൂവളമാല ചാർത്തുക
☮️ കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതി)
കർമ്മമേഖലകളിൽ തടസ്സം – സഹപ്രവർത്തകരും അധികാരികളും ശ്ത്രുതാപരമായി പെരുമാറും – മത്സരങ്ങൾ , ഭാഗ്യപരീക്ഷണങ്ങളിൽ വിജയം കാണുന്നു
ദേവീപ്രീതികരമായ വഴിപാടുകൾ സമർപ്പിയ്ക്കുക
☮️ തുലാം രാശി – (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദം)
വിണ്ട് വിചാരം ഇല്ലാതെ ഏർപ്പെടുന്ന പ്രവർത്തികൾ മനസ്സിനെ അലട്ടും – വിവാഹ കാര്യങ്ങളിൽ തീരുമാനമാകതെ നീണ്ട് പോകും – ബന്ധുക്കൾ സഹായത്തിന് ഉണ്ടാകും – പരിഹാരം
ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുക
☮️ വൃശ്ചികം രാശി – വിശാഖം അവസാന പാദം അനിഴവും തൃക്കേട്ടയും) അകാരണ ഭയം, പ്രവർത്തി തടസ്സം, മേലധികാരികളുടെ നിസ്സഹകരണം ഇവയുണ്ടാകും – ആത്മിയ കാര്യങ്ങളിൽ പുരോഗതി ഇവ കാണുന്നു പരിഹാരം നവഗ്രഹ പ്രീതി വരുത്തുക
☮️ ധനു രാശി – (മൂലംപൂരാടം ഉത്രാടം ആദ്യ പാദം) കർമ്മ വിജയം കാണുന്നു. ധനപരമായ പ്രതിസന്ധികളിൽ മാറ്റം അനുഭവപ്പെടും കുടുംബത്തിൽ ചിലമംഗള കർമ്മങ്ങളുടെ ആലോചനകൾ വരും
വിട് നിർന്മാണമോ നവീകരണമോ ആയ ആലോചനകൾ നടക്കും – ദേവി ഭജനവും ശാസ്താവിന് നീരാജനവും സമർപ്പിയ്ക്കുക
☮️ മകരം രാശി – (ഉത്രാട o അവസനമുന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും )
ജന്മശ്ശനി, ജന്മവ്യാഴം നടക്കുന്ന കാലമാണ്
കർമ്മമേഖലകളിൽ വേണ്ടത്ര വിജയം കാണില്ല. – ധനപരമായ പ്രയാസങ്ങൾ കൂടും വാക്കുകൾ പാലിക്കുവാൻ ബുദ്ധിമുട്ട് – അപ്രതി ക്ഷാത ധനതടസ്സങ്ങ പ്രതീക്ഷിക്കണം
പരിഹാരങ്ങൾ – വിഷ്ണു ക്ഷേത്രത്തിൽ വിളക്കും മാലയും സമർപ്പിക്കുക
☮️കുംഭം രാശി – (അവിട്ടം അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും )
ഏഴര ശനിദോഷം തുടക്കമാണ് – അന്യരുടെ സമ്മർദ്ദത്തിൽ വഴണ്ടേണ്ടിവരും – മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ടായേക്കാം വാഹന യാത്രകൾ ശ്രദ്ധിയ്ക്കണം – സന്താനങ്ങളെ കൊണ്ട് മനസ്സ് വിഷമിക്കും
ദേവീ ക്ഷേത്രത്തിൽ നെയ്യ് വിളക്കു – അർച്ചന മുതലായവ നടത്തി പ്രാർത്ഥിയ്ക്കു ക
☮️ മീനം രാശി – (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും )
കാര്യവിജയം പ്രവർത്തി നേട്ടം ഇവ കാണുന്നു. ദീർഘകാലമായി മുടങ്ങി കിടക്കുന്ന കാര്യങ്ങൾ പുനരാലോചിക്കുവാൻ അവസരങ്ങൾ ഉണ്ടാകും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസര ങ്ങൾ വന്ന് ചേരും
വിവാഹ മന്യേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.
പരിഹാരം – കൃഷ്ണക്ഷേത്രങ്ങളിൽ വിളക്കും മാലും സമർപ്പിക്കുക