17.1 C
New York
Wednesday, October 27, 2021
Home Special ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

ഈയാഴ്ച നിങ്ങൾക്ക് എങ്ങിനെ..? (വാരഫലം)

തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ

🕉️ നക്ഷത്രവാരഫലം

2021 ഫിബ്രവരി 7 മുതൽ 13 വരെ ജന്മ രാശിക്കൂറുകളെ ആസ്പദമാക്കി

☮️മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം)
ആരോഗ്യപരമായി വാരം തൃപതികരമായിരിക്കില്ല പ്രവർത്തികൾ പൂർത്തിയാക്കൻ കൂടുതൽ സമയം വേണ്ടിവരുo – ആത്മവിശ്വാസ കുറവുകൾ അനുഭവപ്പെടും – കലാ കായി മത്സരങ്ങളിലും ഇൻർവ്യൂകളിലും ഏർപ്പെട്ടവർക്ക് അനു കുല ഫലങ്ങൾ പ്രതിയ്ക്കാം – സർക്കാർ ജീവനക്കാരാണങ്കിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങശങ്ങ് ഏല്ക്കണ്ടി വരും
പരിഹാരങ്ങൾ – ഭദ്രകാളി കാവുകളിൽ കടുമധുര പായസം – രക്തപുഷ്പാഞ്ജലി വിളക്ക്- മാല സമർപ്പിക്ക

☮️ എടവം രാശി (കർത്തിക അവസാന മൂന്നു പാദവും രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) തടഞ്ഞുവെച്ച വായ്പാ കാര്യങ്ങൾ അനുകൂലമായി കിട്ടും അകന്ന് നില്ക്കുന്ന അയൽക്കാരുമായി അടുക്കുവാനുള്ള അവസരം ഉണ്ടാകും – അപ്രതിക്ഷിത ദൂര യാത്രകൾ വേണ്ടി വരും വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ലഭ്യമാദം
പരിഹാരം മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക

☮️ മിഥുനം രാശി ( മകീര്യം അവസാന പകുതി തിരുവാതിര, പൂന്നർതം ആദ്യ പാദം)
അഷ്ടമ വ്യാഴം അഷ്ടമശനി സഞ്ചരിക്കുന്ന കാലമാണ്.. ഗൃഹത്തിൽ നടക്കാനിരിക്കുന്ന മംഗളകർമ്മത്തിന് വേണ്ട സാമ്പത്തികത്തിന് ചില വഴികൾ തുറന്ന് കിട്ടും ബന്ധുജനങ്ങൾ സഹായത്തിനെത്തു o
യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും – പരിഹാരങ്ങൾ :- ശാസ്താവിന് നീരാജനം
മാഹി വിഷ്ണുവിന് സഹസ്രനാമ പുഷ്പാഞ്ജലി ഇവ കഴിപ്പിച്ച് പ്രാർത്ഥിയ്ക്കുക

☮️ കർക്കിടകം രാശി
(പൂണർതം അവസാനപാദം പൂയ്യം ആയില്യം)

നിർത്തി വെച്ച പ്രവർത്തികൾ പുനരാംഭിക്കുവാൻ അവസരം ലഭിയ്ക്കും
സാമ്പത്തിക നില മെച്ചപ്പെട്ടു o ഗൃഹത്ത്തിൽ മംഗളകർമ്മങ്ങൾ നടക്കുവാൻ അവസരങ്ങൾ വന്നുചേരും- ദേവി ക്ഷേത്രങ്ങളിൽ അർച്ചനയും വഴിപാടും സമർപ്പിക്കുക

☮️ ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യപാദം)
ആരോഗ്യ കാര്യങ്ങളിൽ ചില വിഷമതകൾ അനുഭവപ്പെട്ട യ്ക്കാം പൊതുപ്രവർത്തകർക്ക് തിളങ്ങുവാൻ അവസരങ്ങൾ വന്ന് ചേരും പരിഹാരങ്ങൾ വിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം, പുഷ്പാഞ്ജലി കഴിച്ച് പ്രാർത്ഥിയ്ക്കു ക

☮️ കന്നിരാശി (ഉത്രം അവസാന 3 പാദവും
അത്തവും ചിത്തിര ആദ്യ പാദവും ചേർന്നത)

പൊതുവിൽ അനുകൂല സമയമണങ്കിലും ബാഹ്യതടസ്സങ്ങൾ കൊണ്ട് കർമ്മമേഖല സ്തംഭിയ്ക്കും – രേഖാപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ കൂടുതൽ വേണം
ബന്ധുക്കൾ വേണ്ട രീതിയിൽ സഹകരിക്കില്ല. പരിഹാരങ്ങൾ — മഹാവിഷ്ണുഭജനവും ശാസ്താ ഭജനവും നടത്തുക

☮️ തുലാവം രാശി (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന പാദവും ചേർന്നത് )
വിദേശ യാത്ര വേണ്ടവർക്ക് തടസ്സങ്ങൾ നിങ്ങി കിട്ടും പ്രിയപ്പെട്ടവർക്ക് കൊടുത്ത വാക്ക് പാലിക്കുവാൻ പ്രയാസപ്പെടും – തക്കസമയത്ത് സുഹൃത്തുക്കളുടെ സഹായം കിട്ടും
ത്വക്ക് രോഗം – അലർജി മൂലം ചെറിയ ബുദ്ധിമുട്ടുകൾ വന്ന് ചേരും-പരിഹാരങ്ങൾ – ദേവി ഭജനവും – സർപ്പപ്രീതികരമായ പ്രാർത്ഥനകളും ചെയ്യുക

☮️ വൃശ്ചിക രാശി (വിശാഖം അവസാന പാദം അനിഴം തൃക്കേട്ട)
ഗവർമ്മേണ്ടിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നവർക്ക നുകൂല സമയമാണ്. – ഭവന നിർമ്മാണ കാര്യത്തെ കുറിച്ച് ആലോചിക്കുവാൻ പറ്റുന്ന സമയമാന്ന് – അപ്രതിക്ഷിത ധനാഗമത്തിന് സാദ്ധ്യത കാണുന്നു. – പരിഹാരങ്ങൾ: മഹാവിഷ്ണുഭജനം ശാസ്താ ഭജനം നടത്തുക

☮️ ധനു രാശി – (മൂല o, പൂരാടം, ഉത്രാടം ആദ്യപാദം) ഇവർക്ക് ഈ വാരം സാമ്പത്തികമായി മെച്ചമുള്ളതാണ് – കർമ്മമേഖലയിൽ ഉന്നർവ്വ് ഉണ്ടാകും
ശത്രുക്കൾ നിഷ്പ്രഭരാകം
പരിഹാരങ്ങൾ – ശാസ്താ ഭജനവും ദേവി ഭജനവും നടത്തുക

☮️ മകരം രാശി – (ഉത്രാടം അവസാനമുന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും)
ജന്മശനിയും ജന്മവ്യാഴം നടക്കുന്ന സമയമായതിനാൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുന്ന സമയമാണ് – സ്ഥാനഭ്രംശം സ്വജന കലഹം , വിഷാഗ്നി ഭയം ധനനാശം ഫലം – പരിഹാരം :-
വ്യാഴ പ്രീതിയ്ക്ക് മഹാവിഷ്ണുവിന് പാൽ പ്പായസവും ശാസ്ത് വിന് നീരാജനവും സമർപ്പിയ്ക്കുക

☮️ കുംഭം രാശി – (അവിട്ടം അവസാന പകുതിയും ചതയം , പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും )
. ദുര സഞ്ചാരവും , ധനനഷ്ടം, അപവാദം കേൾക്കാനിടവരിക ശ്ത്രു വൃദ്ധി മുതലായവയാണ് ഫലം വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം – ഭൂമി വില്പനയാഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ വന്ന് ചേരും
ശാസ്താ ഭജനം ദേവി ഭജനം ഇവ നടത്തിയാൽ ദോഷങ്ങൾക്ക് ശക്തി കുറയും

☮️ മീനം രാശീ (പൂരുരുട്ടാതി അവസാനപാദം ഉത്രട്ടാതി, രേവതി)
പ്രവർത്തി. മേഖലയിൽ വിജയം കൈവരിക്കും ശത്രുക്കൾ നിഷ്പ്രഭരാകും – വേണ്ടപ്പെട്ടവരുമായി കൂടി ചേരാനുള്ള സൗകര്യങ്ങ വന്നുചേരും വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ് വിവാഹ മന്യേഷിക്കുന്നവർക്ക് ശുഭവാർത്തകൾ കേൾക്കാനുള്ള അവസരങ്ങൾ ഉണ്ടാ
ദേവീപ്രീതികരമായ വഴിപാടുകൾ കഴിപ്പിച്ച് പ്രാർത്ഥിയ്ക്കുക

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പരുമലപ്പെരുന്നാളിന്‌ കൊടിയേറി.

പരുമല: ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 119-ാം ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയേറി. സഭയുടെ...

“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്.

കാൽഗറി: കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “NAMMAL ” (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ "നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ...

ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും...

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...
WP2Social Auto Publish Powered By : XYZScripts.com
error: