തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ
🕉️ നക്ഷത്ര വാരഫലം
2021 ജനുവരി 31 മുതൽ ഫിബ്രവരി 06 വരെ നക്ഷത്ര വാരഫലം
🕎 മേടം രാശി (അശ്വതി ഭരണി – കാർത്തിക 1/4)
സാമ്പത്തിക പ്രയാസങ്ങൾക്ക് അല്പം ആശ്വാസം കിട്ടും ഗൃഹനിർമ്മാണകാര്യങ്ങൾക്കുള്ള പർമ്മിറ്റ് കൾ പാസ്സായി കിട്ടും ആരോഗ്യ കാര്യങ്ങളിൽ അല്പം ശ്രദ്ധ വേണം – വീഴ്ച പറ്റാൻ സാദ്ധ്യത
പരിഹാരങ്ങൾ ദേവി ക്ഷേത്രത്തിൽ വിളക്കു മാല – പായസം സമർപ്പിച് പ്രാർത്ഥിയ്ക്കു ക
🕎 എടവം രാശി (കാർത്തിക 3/4, രോഹിണി, മകീര്യം 1/2)
വിവാഹാലോചനകളിൽ ഏർപ്പെട്ടവർക്ക് വാരം അനുകൂലം – സാമ്പത്തി പ്രതിസന്ധി മൂലം ചിട്ടി , വായ്പ്പാ തവണ കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം – പ്രിയപ്പെട്ടവരുമായി ചെറു കലഹങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം
പരിഹാരം – വിഷ്ണു ക്ഷേത്രത്തിൽ വിളക്ക്- മാല, പാൽപ്പായസം സമർപ്പിച്ച് പ്രാർത്ഥിയ്ക്കു ക
🕎 മിഥുനം രാശി (മകീര്യം 1/2 തിരുവാതിര പൂണർതം 3/4)
ആരോഗ്യ വിഷയത്തിൽ പണം ചിലവാക്കണ്ടി വരും – സർക്കാർ കാര്യങ്ങൾക്ക് വേണ്ടി ഒന്നിലധികം യാത്രകൾ വേണ്ടി വരും സഹായ ഹസ്തങ്ങൾ മാറി നില്ക്കുന്നതായി ബോധ്യപ്പെടും
പരിഹാര o – ശാസ്താവിന് നീരാജ്ജനം – വിഷ്ണുവിങ്കൽ പാൽപ്പായസം, വിഷ്ണു സഹസ്രനാമ പാരായണം മുതലായവ ചെയ്യുക
🕎 കർക്കിടകം രാശി (പൂണർതം 1/4, പൂയ്യം, ആയില്യം, ) അകന്ന് നില്ക്കുന്ന ദമ്പതികൾക്ക് യോജിക്കുവാനുള്ള അവസരങ്ങൾ വന്ന് ചേരും- വിടുപണി ആലോചിക്കുന്നവർക്ക്
അനുകൂല സമയമാണ് പ്രവത്തിതടസ്സങ്ങൾ നിങ്ങി കിട്ടും
ദേവിക്ഷേത്രത്തിൽ കടും മധുര പായസം സമർപ്പിച് പ്രാർത്ഥിയ്ക്കു ക
☮️ ചിങ്ങം രാശീ (മകം, പൂരം, ഉത്രം 1/4)
ചില ഉത്തരവാദിത്വങ്ങളോ അധികാരങ്ങളോ വേണ്ട രീതിയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണ്ട സമയമാണ് – ദൂര സഞ്ചാരം കൊണ്ട് ഉദ്ദേശിച്ച ഗുണം ലഭിക്കില്ല -പിതൃപ്രീതിയില്ലത്തതും ദോഷാനുഭവം വർദ്ധിക്കുവാൻ ഇടയാക്കും.
പരിഹാരം – ഹനുമാൻ സ്വാമിഭജനം കൊണ്ട് ദോഷനുഭവം കുറക്കുവാൻ സാധിക്കും
കന്നി രാശി (ഉത്രം3/4, അത്തം, ചിത്തിര 1/2)
ധനലാഭം പ്രതീക്ഷിക്കാം സുഹൃത്തുക്കളുടെ സഹായങ്ങൾ ഉപകാരപ്പെടും പ്രണയിക്കുന്നവർക്കു തടസ്സങ്ങൾ മാറി കിട്ടും വിദ്യാത്ഥികൾക്ക് ഈ വാരം ഗുണമാണ്
ദോഷഫലങ്ങൾ കുറക്കുവാൻ സുബ്രഹ്മണ്യസ്വാമി യ്ക്ക് പാലഭിഷേകം പുഷ്പ്പാഞ്ജലി നടത്തി പ്രാർത്ഥിയ്ക്കു ക
☮️ തുലാവം രാശി (ചിത്തിര 1/2, ചോതി വിശാഖം 3/4)
പതന ഭയം ഉണ്ടാകും – അനാവശ്യ ചിലവു ക്രമാതി ധമായി വർദ്ധിയ്ക്കും പ്രവാസികൾക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള സമയമാണ് – അലർജി രോഗമുള്ളവർക്ക് രോഗ വർദ്ധന പ്രതീക്ഷിക്കണം
പരിഹാരം – ശാസ്താവിന് നീരാജനം, ദേവിയ്ക്ക് കടുംപായസം മുതലായവ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ വൃശ്ചികം രാശി – (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യപരമായ പ്രയാസങ്ങൾ കൂടും വിച്ചാർത്ഥികൾക്ക് പഠന കാര്യത്തിൽ അലസത വർദ്ധിയ്ക്കും വിവാഹം അന്വേഷിക്കുന്നവർക്ക് ശുഭസു ചകങ്ങളായ വിവരങ്ങൾ ലഭിയ്ക്കും
പരാഹാരം – ദേവി ക്ഷേത്രത്തിൽ പായസം വിളക്ക്- മാലാ , പുഷ്പാഞ്ജലി സമർപ്പിയ്ക്കുക
☮️ ധനു രാശി – (മൂലം -പൂരാടം ഉത്രാടം 1/4)
നഷ്ടപ്പെട്ട രേഖകളിൽ പുതിയവ കിട്ടാനുള്ള നടപടികളിൽ വിജയ സാദ്ധ്യത – കുടുംബത്തി സൗമ്യമായ
അന്തരിക്ഷം ഉണ്ടാകും അപവാദങ്ങൾ കേൾക്കുവാൻ സാദ്ധ്യതയുള്ള സമയമാണ് – മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരങ്ങൾ ഉണ്ടാകും.
പരിഹാരങ്ങൾ – ദേവി ക്ഷേത്രത്തിൽ വിളക്ക് മാല, പായസം കഴിപ്പിച്ച് പ്രാർത്ഥിയ്ക്കുക.
☮️ മകരം രാശി (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ഇവർക്ക് ജന്മ ശനി ജന്മവ്യാഴ o നടക്കുന്ന സമയമാണ് – വിഷാഗ്നി ഭയം ബന്ധുക്കൾക്ക് രോഗ ദുരിതങ്ങൾ യാത്ര ദ്യരീതങ്ങൾ സ്വജന കലഹം , ധനനാശം മുതലായ അനുഭവപെടാൻ സാദ്ധ്യതയുള്ള സമയമാണ് – പരിഹാരങ്ങൾ – വിഷ്ണു സഹസ്രനാമ പാരായണം ചെയ്തു വിഷ്ണുഭജനവും ശാസ്താ ഭജനവും ചെയ്യുക
☮️ കുംഭം രാശി (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി ) –
അസഹൃ ദുഃഖം, ധനനഷ്ടം, സന്താന ക്ലേശം ശ്രത്രു വൃദ്ധിയവയാണ് ഫലം വിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട് ഉം ഏഴര ശനി ദോഷപരിഹാരമായി ശാസ്താവിന്
നീരാഞ്ജനം സമർപ്പിച്ച് പ്രാർത്ഥിയ്ക്കുക
☮️ മീനം രാശി – (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
അഭിഷ്ടസിദ്ധി, ധനലാഭം, സ്ഥാനപ്രാപ്തി, പ്രതാപ ശക്തി , രാജ ബഹുമതി. കാര്യവിജയ o
മുതലായവഫലം
ഗുന്നാ ഭാവൃദ്ധിയ്ക്കായി ദേവി പ്രീതികരമായ വഴിപാടുകൾ സമർപ്പിക്കുക –