17.1 C
New York
Tuesday, October 4, 2022
Home Special ആനുകാലികം 2021 - (മത്സരപ്പരീക്ഷകളിലേ സഹായി)

ആനുകാലികം 2021 – (മത്സരപ്പരീക്ഷകളിലേ സഹായി)

വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്ന നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിജയം കരസ്ഥമാക്കുവാൻ പര്യാപ്തമായ അറിവുകൾ പകർന്നു നൽകുന്ന മികച്ച ഒരു പരമ്പര “ആനുകാലികം 2021” എന്ന പേരിൽ ഇന്നുമുതൽ മലയാളി മനസിൽ ആരംഭിക്കുകയാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രയോജനപ്രദമായ ചോദ്യ ഉത്തരങ്ങൾ അടങ്ങുന്ന ഈ പരമ്പര നിങ്ങൾക്കായി തയ്യാറാക്കുന്നത് ശ്രീ. അലൻ ഷാജി ആഞ്ഞിലിത്തറ.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പരമ്പര മുടങ്ങാതെ വായിക്കുക …
“ആനുകാലികം 2021”

1) “മിസ്സ് ഇന്ത്യ കിരീടം 2021” നേടിയ സുന്ദരി?
മാനസ വാരണസി.
2) നൂറാം വാർഷികം ആഘോഷിക്കുന്ന ‘ചൗരിചൗര സംഭവം’ നടന്ന തീയതി?
1922 ഫെബ്രുവരി 5.
3) ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?
സുനിൽ അറോറ.
4) ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4.
5) ആഗോള ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ?
ജെഫ് ബെസോസ്.
6) യു.എസ്.ജനപ്രതിനിധി സഭ സ്പീക്കർ?
നാൻസി പെലോസി.
7) മക്കൾ നീതി മയ്യം പാർട്ടിയുടെ ആജീവാനന്ത പ്രസിഡണ്ട്?
കമൽഹാസൻ.
8) മ്യാൻമറിലെ പുതിയ പട്ടാള ഭരണകൂട മേധാവി?

മിൻ ഓങ് ലെയ്ങ്‌.
9) ഇന്ത്യയുടെ ഐ.ടി.മന്ത്രി?
രവിശങ്കർ പ്രസാദ്.
10) യു.എസ്.ഹോം ലാൻഡ് സെക്യൂരിറ്റി വിഭാഗം ചീഫ് മെഡിക്കൽ ഓഫീസർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
ഡോ. പ്രിതേഷ് ഗാന്ധി.

തുടരും….

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: