H.G. Dr. Abraham Mar Seraphim Metropolitan
ശ്രീ രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി ആരംഭിക്കുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിന് എല്ലാ ആശംസകളും നേരുന്നു. വാർത്തകൾ സത്യ സന്ധമായി ജനങ്ങളിൽ എത്തിക്കുവാൻ സാധിക്കട്ടെ .
അനീതിയും പക്ഷപാതവും ഇല്ലാതെ പത്രധർമ്മം നിർവഹിക്കുവാൻ ഇടയാകട്ടെ. എല്ലാ ആശംസകളും പ്രാർത്ഥനയും അർപ്പിക്കുന്നു. ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത