H. G. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ
(Malankara Syrian Knanaya Archdiocese)
മലയാളി മനസ്സ് എന്ന പേരിൽ രാജു ജി ശങ്കരത്തിൽ ചീഫ് എഡിറ്ററായിട്ടുള്ള ഓൺലൈൻ പത്രം . 2021 പുതുവർഷം മുതൽ പ്രസിദ്ധീകരിക്കുവാൻ തയ്യാറായി എടുക്കുന്ന ഈ അവസരത്തിൽ . ഈ ഓൺലൈൻ പത്രത്തിന് ആദ്യം തന്നെ എല്ലാവിധ ആശംസകളും ദൈവാനുഗ്രഹങ്ങളും നേരട്ടെ .
മലയാളി മനസ്സിലേക്ക് കേരളത്തിന്റെ തനിമയും പാരമ്പര്യവും പൈതൃകവും മൂല്യങ്ങളും സജീവമാക്കുവാൻ ഈ ഓൺലൈൻ പത്രം പ്രസിദ്ധീകരിക്കുന്നത് വഴി സാധിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ.